കുഴൽപ്പണ കേസിന്റെ മറവിൽ സിപിഐഎം- കോൺഗ്രസ് കക്ഷികൾ നടത്തുന്ന ബിജെപി വിരുദ്ധ പ്രചരണവും, വേട്ടയാടലുമെന്ന് കുമ്മനം രാജശേഖരന്‍. വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളിലൂടെ...
എൻഎസ്എസിനെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം. ‘അടവുനയത്തിന്റെ വിജയ’മെന്ന പേരിൽ ഡോ.കെ ജയപ്രസാദ് എഴുതിയ ലേഖനത്തിലാണ് എൻഎസ്എസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരിക്കുന്നത്. വട്ടിയൂർക്കാവിലും...
നേമത്ത് മാറി മറിഞ്ഞ് ലീഡ് നില. ബിജെപിയുടെ കുമ്മനം രാജശേഖരനും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്....
നേമത്ത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ബിജെപിയെ തോല്‍പിക്കാന്‍ നേമത്ത് സിപിഐഎം...
ശബരിമലയെക്കുറിച്ച് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയാത്തത് ഭീരുത്വമെന്ന് നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ശബരിമല തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാണ്....
ആർ. ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന്...
നേമത്ത് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ എതിരാളികളാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. കെ.മുരളീധരന്‍ വന്നതുകൊണ്ട് പ്രത്യേകതകളില്ല. കെ.മുരളീധരന് ബിജെപി വോട്ടുകള്‍...
നേമത്ത് പൂർണ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി നേതാവും നേമം സ്ഥാനാർത്ഥിയുമായ കുമ്മനം രാജശേഖരൻ. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവർ ബിജെപി...
ഇതുവരെ കണ്ടിട്ടില്ലാത്ത വഴിത്തിരിവ് ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് കുമ്മനം രാജശേഖരൻ ട്വന്റിഫോറിനോട്. നാൽപ്പതിലധികം സീറ്റുകൾ ബിജെപി പ്രതീക്ഷിക്കുന്നു. മത്സരിക്കുന്നത് ജയിക്കാനാണെന്നും ജയിക്കുന്നത്...
ബിജെപിപ്രകടന പത്രികയിൽ ശബരിമല വിഷയത്തിന് പ്രധാന പരിഗണനയെന്ന് കുമ്മനം രാജശേഖരൻ ട്വന്റിഫോറിനോട്. ദേവസ്വം ബോർഡ് പരിഷ്‌കരണം പ്രധാന പ്രചരണ വിഷയമാക്കും....