Advertisement
കുവൈറ്റില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്

കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1917 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്....

ഇസ്രായേല്‍ വാണിജ്യ കപ്പലുകള്‍ക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്

ഇസ്രായേലിനെതിരെ പുതിയ ഉപരോധം തീർത്ത് കുവൈറ്റ്. ഇസ്രായേലില്‍ നിന്ന് വരുന്നതും തിരികെ അവിടേയ്ക്ക് പോകുന്നതുമായ വാണിജ്യ കപ്പലുകള്‍ക്കും ബോട്ടുകൾക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്...

നിരക്ക് കുറയുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ല; കുവൈറ്റിലേക്കുള്ള ഭീമമായ ടിക്കറ്റ് നിരക്കിൽ ആശങ്ക ഒഴിയുന്നില്ല

കുവൈറ്റിലേക്കുള്ള ഭീമമായ ടിക്കറ്റ് നിരക്കിൽ ആശങ്ക ഒഴിയുന്നില്ല. വരും ദിവസങ്ങളിൽ നിരക്ക് കുറയുമെന്ന ഉറപ്പിന് ശേഷവും സ്ഥിതിയിൽ മാറ്റമില്ല. സെപ്റ്റംബർ...

കുവൈത്തിലേക്കുള്ള വിമാനനിരക്കുകളില്‍ വന്‍ വര്‍ധന; തിരികെ പോകാനാകാതെ മലയാളികള്‍

കുവൈത്തിലേക്കുള്ള വര്‍ധിച്ച വിമാനനിരക്കുകളില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രവാസികള്‍. അമിത ടിക്കറ്റ് നിരക്ക് മൂലം കുവൈത്തിലെത്താന്‍ കഴിയാതെ അന്‍പതിനായിരത്തിലധികം മലയാളികളാണ് നാട്ടില്‍...

കുവൈറ്റിലേക്ക് ടിക്കറ്റ് ചാർജ് രണ്ടരലക്ഷത്തോളം രൂപ; വിമാനക്കമ്പനികളുടെ കൊള്ളയിൽ വലഞ്ഞ് പ്രവാസികൾ

18 മാസത്തിനുശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് വിമാന സർവ്വിസ് ആരംഭിച്ചത്. സർവ്വീസ് ആരംഭിച്ചത് ആശ്വാസകരമാകുമ്പോൾ വിമാനകമ്പനികളുടെ...

ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള പ്രവേശനവിലക്ക് പിൻവലിച്ച് കുവൈത്ത്

ഒന്നരവർഷത്തോളമായി കുവൈത്തിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയ മലയാളികളടക്കം ഇന്ത്യക്കാർക്ക് ആശ്വാസം. ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കുന്നു....

കൊവിഡ് ബാധിച്ച് തുടര്‍ ചികിത്സയില്‍ ആയിരിക്കവേ മലയാളി അധ്യാപിക മരിച്ചു

കുവൈത്തില്‍ മലയാളി അധ്യാപിക മരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായിരുന്ന തിരുവനന്തപുരം സ്വദേശിനി മഞ്ജു പ്രേം (50) ആണ്...

കുവൈത്തില്‍ മാളുകളിലും റസ്റ്റോറന്റുകളിലും നാളെ മുതല്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനം

കുവൈത്തില്‍ നാളെ മുതല്‍ തിരക്കേറിയ പൊതുസ്ഥലങ്ങളില്‍ പ്രവേശനം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം. സിവില്‍ ഐഡി ആപ്പില്‍ പച്ചയോ ഓറഞ്ചോ...

പ്രവാസികളുടെ പ്രവേശന വിലക്ക് നീക്കാനൊരുങ്ങി കുവൈത്ത്; വാക്സിനെടുത്തവര്‍ക്ക് അനുമതി

കൊ​വി​ഡ് വ്യാ​പ​ന​ത്തെ​ തു​ട​ര്‍​ന്ന് ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​വേ​ശ​ന വി​ല​ക്ക് കുവൈത്ത് നീ​ക്കു​ന്നു. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച കുവൈത്ത് താ​മ​സ വീസ​യു​ള്ള...

കുവൈത്ത് ; മയക്കുമരുന്ന് കേസുകളില്‍ പിടിയിലായ 635 പ്രവാസികളെ നാടുകടത്തി

കുവൈത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതുമായ കേസുകളില്‍ പിടിക്കപ്പെട്ട 635 പ്രവാസികളെ നാടുകടത്തി. ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ക്രിമിനല്‍...

Page 24 of 31 1 22 23 24 25 26 31
Advertisement