Advertisement
എച്ച്‌ഐവി ബാധിച്ചെന്ന് സംശയിക്കുന്ന പെണ്‍കുട്ടി മരിച്ച സംഭവം; ബാലികയുടെ വിവരങ്ങള്‍ സൂക്ഷിക്കണമെന്ന് കോടതി

തിരുവനന്തപുരം ആര്‍സിസിയില്‍ രക്തം സ്വീകരിച്ചതിനെ തുടർന്ന് എയിഡ്സ് ബാധിച്ചു എന്ന് ആരോപണം ഉയർന്ന ബാലികയുടെ വിവരങ്ങൾ സൂക്ഷിച്ചു വെയ്ക്കാൻ ഹൈക്കോടതി...

കെഎസ്ആർടിസിയിൽ ഒരിക്കലും ജോലിക്ക് ശ്രമിക്കരുതെന്ന് ആത്മഹത്യ കുറിപ്പെഴുതി കെഎസ്ആർടിസി ഡ്രൈവർ ആത്മഹത്യ ചെയ്തു

കെഎസ്ആർടിസി ഡ്രൈവറെ മരിച്ച നിലിയൽ കണ്ടെത്തി. കൊല്ലം ആയിരനെല്ലൂർ സ്വദേശി നാസറിനെയാണ് ണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനേജ്‌മെന്റിന്റെ പീഡനം...

തമിഴ്‌നാട്ടിലെ സൈനിക പ്രദര്‍ശനം; കനത്ത സുരക്ഷയില്‍ മോദി ചെന്നൈയില്‍

തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ സൈനിക പ്രദര്‍ശനം ‘ഡിഫന്‍സ് എക്‌സ്‌പോ 2018’ ന്റെ ഉദ്ഘാടകനായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

മഴയിലും കാറ്റിലും ഉലയാതെ ഷോപ്പിംഗ് ഫെസ്റ്റിവൽ അഞ്ച് നാളുകള്‍ പിന്നിട്ടു

പുനലൂർ മുൻസിപ്പൽ മൈതാനിയിൽ ഏപ്രിൽ 7 മുതൽ 16 വരെ സംഘടിപ്പിച്ചിട്ടുള്ള ഭീമാ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ വിജയകരമായി അഞ്ചാം...

ഇന്ധന വില വർധിപ്പിക്കരുതെന്ന് എണ്ണക്കമ്പനികളോട് കേന്ദ്രം

രാജ്യത്തെ ഇന്ധനവില പരിധികൾ ഭേദിച്ച് മുന്നേറുന്ന സാഹചര്യത്തിൽ, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കരുതെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളോട് കേന്ദ്രസർക്കാർ...

ഫ്‌ളവേഴ്‌സ് : ടെലിവിഷന്‍ കാഴ്ചയുടെ ജനകീയവത്കരണം

ഉന്മേഷ് ശിവരാമന്‍  മലയാളത്തില്‍ സ്വകാര്യ ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ചിട്ട് ഇരുപത്തിയഞ്ച് വര്‍ഷം തികയുകയാണ്.ഇന്ത്യയ്ക്ക് അകത്തു നിന്നു പോലുമായിരുന്നില്ല സംപ്രേഷണത്തുടക്കം.വാടകയ്ക്ക് എടുത്ത...

ഐ.ആര്‍.എന്‍.എസ്.എസ് വണ്‍-ഐ വിക്ഷേപിച്ചു

ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണ്ണയ സംവിധാനത്തിന്റെ ഭാഗമായ കൃത്രിമ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ് വണ്‍-ഐ വിക്ഷേപിച്ചു. ഇന്ന് പുലര്‍ച്ചെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍...

ഫ്ളവേഴ്സിന് ഇന്ന് മൂന്നാം പിറന്നാള്‍

ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഫ്ളവേഴ്സ് ചാനലിന് ഇന്ന് മൂന്ന് വയസ്. സംപ്രേക്ഷണം ആരംഭിച്ച് നിലനില്‍ക്കാന്‍ പാടുപെടുന്ന ചാനലുകള്‍ക്കിടയിലേക്ക് ഫ്ളവേഴ്സ്...

താ​ജ് മ​ഹ​ലി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ മിനാരം ത​ക​ർ​ന്നു വീ​ണു

ശ​ക്ത​മാ​യ മ​ഴ​യി​ൽ താ​ജ് മ​ഹ​ലി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ മിനാരം ത​ക​ർ​ന്നു വീ​ണു. താ​ജ് മ​ഹ​ലി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ തൂ​ണ്...

പാര്‍ലമെന്റ് സ്തംഭനം; പ്രധാനമന്ത്രിയും ബിജെപി എംപിമാരും ഇന്ന് ഉപവസിക്കും

പാർലമെന്റ് സ്തംഭനത്തിൽ പ്രതിഷേധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി എം പിമാരും ഇന്ന് ഉപവസിക്കും.പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ...

Page 9850 of 9956 1 9,848 9,849 9,850 9,851 9,852 9,956
Advertisement