Advertisement
വാളയാറിലെ പ്ലസ് വൺ വിദ്യാർഥിനിയുടെ ആത്മഹത്യ: മൂന്ന് പേർ അറസ്റ്റിൽ

വാളയാറിൽ പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ കാമുകൻ, അമ്മയുടെ സുഹൃത്തുക്കളായ രണ്ട്...

സൗദിയിൽ 59 വനിതാ അഭിഭാഷകരെ കൂടി നിയമിച്ചു

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സൗദിയിൽ 59 വനിതാ അഭിഭാഷകരെ കൂടി നിയമിച്ചു. നീതിന്യായ മന്ത്രാലയത്തിന് കീഴിലാണ് നിയമനം. ഇതോടെ രാജ്യത്ത്...

വാമനപുരം നദിയിൽ അജ്ഞാത മൃതദേഹം

ആറ്റിങ്ങൽ പൂവൻപാറ വാമനപുരം നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 35 വയസ് തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ്...

ട്രാക്റ്റര്‍ മറിഞ്ഞ് ഒമ്പത് മരണം

തെലങ്കാനയില്‍ ട്രാക്ടര്‍ മറിഞ്ഞ് ഒമ്പത്പേര്‍ മരിച്ചു. നാല്‍ഗോണ്ടയിലേക്ക് പോകുകയായിരുന്ന ട്രാക്റ്ററാണ് മറിഞ്ഞത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. accident...

സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൃഷ്ണമൃഗത്തെ വേടയാടിയ കേസില്‍ കോടതി ശിക്ഷിച്ച നടന്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.  ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ...

കുരങ്ങണി കാട്ടുതീ; മരണം 23 ആയി

കു​ര​ങ്ങ​ണി കാ​ട്ടു​തീ ദു​ര​ന്ത​ത്തി​ൽ ഒ​രു മ​ര​ണം​കൂ​ടി. ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശ്വേ​ത​യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ബ​ന്ധു​ക്ക​ള്‍​ക്കു...

പുറംവേദന വില്ലനായി; റബാഡ ഐപിഎല്ലില്‍ നിന്ന് ഔട്ട്

ജോഹന്നാസ്ബര്‍ഗില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പുറംവേദനയുടെ പിടിയിലായ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ ഐപിഎല്‍ കളിക്കില്ല....

ഭ്രൂണഹത്യ ചെയ്ത പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തിയത് കവറില്‍ പൊതിഞ്ഞ ഭ്രൂണവുമായി!!!

തന്റെ ഉദരത്തിലുള്ള കുഞ്ഞിനെ ഭ്രൂണഹത്യയിലൂടെ നശിപ്പിച്ച പെണ്‍കുട്ടി ആ ഭ്രൂണവുമായി പോലീസ് സ്റ്റേഷനിലെത്തി. പൊതിഞ്ഞ കവറില്‍ ആ ഭ്രൂണം പോലീസിന്...

ചെറുവാടി പുഴയില്‍ പിതാവും മക്കളും ഒഴുക്കില്‍പെട്ടു; പിതാവ് മരിച്ചു

കോഴിക്കോട് മുക്കത്ത് ചെറുവാടി പുഴയിൽ ഒഴുക്കിൽപെട്ടവരില്‍ ഓരാള്‍ മരിച്ചു. ഒരു കുംടുംബത്തിലെ പിതാവും രണ്ട് പെണ്‍മക്കളുമടക്കും മൂന്ന് പേരാണ് അപകടത്തില്‍...

അവയവങ്ങള്‍ ദാനം ചെയ്ത അരുണ്‍ രാജിന്റെ കുടുംബത്തിലേക്ക് ആരോഗ്യമന്ത്രി എത്തി; അരുണിന്റെ അമ്മയ്ക്ക് ഒരേ ഒരു ആഗ്രഹം…

വാഹാനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ശേഷം ഏഴ് പേര്‍ക്ക് അവയവദാനത്തിലൂടെ ജീവന്‍ പകര്‍ന്ന ആലുവ വേങ്ങൂര്‍ക്കര അംബേദ്ക്കര്‍ കോളനി...

Page 9871 of 9956 1 9,869 9,870 9,871 9,872 9,873 9,956
Advertisement