Advertisement
ബിജെപി നേതാക്കള്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി; ചെങ്ങന്നൂരില്‍ മനസ് തുറക്കാതെ ബിഡിജെഎസ്

എന്‍ഡിഎ മുന്നണിയോടുള്ള അതൃപ്തി അറിയിച്ചതിനു പിന്നാലെ ബിജെപി നേതാക്കള്‍ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി പി.എസ്....

തിരിച്ചുവിളിച്ച ഹൈക്കമ്മീഷ്ണറെ ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്ന് പാകിസ്ഥാന്‍

നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പീഢിപ്പിക്കുന്നുവെന്ന് ആരോപിച്ച് പാകിസ്ഥാന്‍ തിരിച്ചുവിളിച്ച ഹൈക്കമ്മീഷ്ണറെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കില്ലെന്ന് പാകിസ്ഥാന്‍. പാക് ഹൈക്കമ്മീഷ്ണര്‍ സൊഹൈല്‍ മഹ്മൂദിനെയാണ്...

നിഷ ജോസ് കെ.മാണിയുടെ പരാമര്‍ശം; ഷോണ്‍ ജോര്‍ജ്ജ് പരാതി നല്‍കി

നി​ഷ ജോ​സ് കെ. ​മാ​ണി​യു​ടെ “ദ ​അ​ദ​ർ സൈ​ഡ് ഒാ​ഫ് ദി​സ് ലൈ​ഫ്’ എ​ന്ന പു​സ്ത​ക​ത്തി​ലെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ ത​നി​ക്കെ​തി​രെ...

ബിജെപി നേതാക്കള്‍ കെ.എം. മാണിയുമായി കൂടിക്കാഴ്ച നടത്തി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂർ തിരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ തേടിയതായാണ്...

കന്നി മുത്തമിടാന്‍ ബെംഗളൂരു; വീണ്ടും കപ്പടിക്കാന്‍ ചെന്നൈയിന്‍

ഐഎസ്എല്‍ 2018ന്റെ കലാശപോരാട്ടം ഇന്ന്. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 8 മണിക്ക് ബെംഗളൂരു എഫ്‌സിയും ചെന്നൈയിന്‍ എഫ്‌സിയും...

ചോദ്യ വഴികളിൽ ‘ഒരു നായനാർ അനുഭവം’ അഥവാ ശ്രീകണ്ഠൻ നായർക്ക് കിട്ടിയ ശകാരത്തിന്റെ ഓർമ്മ

പിന്നിട്ട വഴികളിൽ ചോദ്യങ്ങളുടെ അസംഖ്യം ഓർമ്മകൾ ശ്രീകണ്ഠൻ നായരുടെ മനസ്സിൽ ഉണ്ടെങ്കിലും ചില വിഷയങ്ങളും ചില ഉത്തരങ്ങളും ചില വ്യക്തികളും...

6 6 6 6 : ഇത് അഫ്രീദിയാണ്, ഇയാള്‍ ഇങ്ങനെയാണ്‌

അഫ്രീദി 37 പന്തുകളില്‍ നിന്ന് സെഞ്ചുറി അടിച്ചത് അയാളുടെ പ്രതാപകാലത്താണെന്ന് പറയാന്‍ ക്രിക്കറ്റ് പ്രേമികള്‍ തയ്യാറല്ല. രാജ്യാന്തര മത്സരങ്ങളില്‍ നിന്ന്...

അണ്ടര്‍ 20 ലോകപ്പിന് പോളണ്ട് ആതിഥേയത്വം വഹിക്കും; പിന്തള്ളിയത് ഇന്ത്യയെ

അണ്ടര്‍-20 ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകാമെന്നുള്ള ഇന്ത്യയുടെ ആഗ്രഹത്തിന് തിരിച്ചടി. കെംളബിയയിലെ ബൊഗോട്ടയില്‍ നടന്ന നറുക്കെടുപ്പില്‍ പോളണ്ടിനാണ് നറുക്ക് വീണത്. നേരത്തേ...

മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. അപകടത്തില്‍ രണ്ടു പേർക്കു പരിക്കേറ്റു. പുതിവയ്ക്കൽ സ്വദേശി സജീവ് (35) ആണ് മരിച്ചത്....

ഇടതും വലതും അല്ല; ചെങ്ങന്നൂരില്‍ മനഃസാക്ഷി വോട്ട്: കേരളാ കോണ്‍ഗ്രസ്

കേരള കോണ്‍ഗ്രസ് (എം) ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഏത് മുന്നണിയെ പിന്തുണക്കുമെന്നറിയാന്‍ ഒരു ദിവസം കൂടി. എന്നാല്‍, ചെങ്ങന്നൂരില്‍ മനഃസാക്ഷി വോട്ടിനായിരിക്കും...

Page 9921 of 9956 1 9,919 9,920 9,921 9,922 9,923 9,956
Advertisement