Advertisement
മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ഭൂരിപക്ഷമില്ലാതെ എല്‍ഡിഎഫും യുഡിഎഫും; എസ്ഡിപിഐ പിന്തുണയില്‍ ഭരണം വേണ്ടെന്ന് തീരുമാനം

കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ഭൂരിപക്ഷമില്ലാതെ എല്‍ഡിഎഫും യുഡിഎഫും നാല് സീറ്റുകളില്‍ വിജയിച്ച എസ്ഡിപിഐയുടെ പിന്തുണയില്‍ ഭരണം വേണ്ടെന്നാണ് ഇരുമുന്നണികളുടേയും...

തെരഞ്ഞെടുപ്പ് പരാജയം; കോണ്‍ഗ്രസിലെ തെറ്റുതിരുത്തല്‍ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ തെറ്റുതിരുത്തല്‍ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് ചേരുന്ന ഭാരവാഹി യോഗത്തില്‍ ഓരോ ജില്ലയിലേയും തോല്‍വിയുടെ...

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലവിൽവന്ന പെരുമാറ്റച്ചട്ടം ഇന്ന് അവസാനിക്കും; സത്യപ്രതിജ്ഞയ്ക്കുള്ള മാർഗനിർദേശം പുറത്തിറക്കി

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബര്‍ ആറിന് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരനാണ്...

തിരൂരങ്ങാടി, ബത്തേരി വോട്ടെണ്ണൽ അവസാനിച്ചു; യുഡിഎഫിന് വിജയം

തിരൂരങ്ങാടി, ബത്തേരി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. തിരൂരങ്ങാടിയിലും, ബത്തേരിയിലും യുഡിഎഫാണ് വിജയിച്ചത്. മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തി നാലാം ഡിവിഷൻ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രമാണ് സീറ്റ് വര്‍ധിപ്പിക്കാനായത്.ജനവിധിയില്‍ സംസ്ഥാന സര്‍ക്കാരിന്...

തദ്ദേശ തെരഞ്ഞെടുപ്പ്; കൊവിഡ് വ്യാപനം മുന്നില്‍ കണ്ട് ഇ-സഞ്ജീവനി ശക്തമാക്കി

തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൊവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ്...

തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിൽ കൂട്ടുത്തരവാദിത്തമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കൂട്ടുത്തരവാദിത്തമുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. സംഘടനാ സംവിധാനത്തില്‍ വീഴ്ചകളും പാളിച്ചകളുമുണ്ടായിരുന്നു. ഇതാണ് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച...

ഗായകന്‍ തൊണ്ട പൊട്ടി പാടിയതിന് ഫലം, ഹസീന ടീച്ചര്‍ വിജയിച്ചു; ഇതാ വിജയിപ്പിച്ച പാട്ട്

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വൈറലായൊരു പ്രചരണ ഗാനമുണ്ട്. പാലക്കാട്ടെ കപ്പൂര്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ തെങ്ങിലവളപ്പില്‍ ഹസീന ടീച്ചര്‍ക്ക് വേണ്ടിയായിരുന്നു...

കൊച്ചി കോര്‍പറേഷനിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി കെ.പി.ആന്റണി മേയര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും

കൊച്ചി കോര്‍പറേഷനിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച കെ.പി.ആന്റണി മേയര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. ട്വന്റിട്വന്റിയുടേതാണ് തീരുമാനം. ട്വന്റിട്വന്റിയുടെ പിന്തുണയോടെയാണ് കെ.പി....

പരാജയ കാരണങ്ങള്‍ അടുത്ത രാഷ്ട്രീയകാര്യ സമിതിയില്‍ വിശദമായി ചര്‍ച്ച ചെയ്യും: കെ. മുരളീധരന്‍

തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍ അടുത്ത രാഷ്ട്രീയകാര്യസമിതിയില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് കെ. മുരളീധരന്‍. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും വിമര്‍ശനങ്ങളാണ് പാര്‍ട്ടിയെ മുന്നേട്ട്...

Page 9 of 59 1 7 8 9 10 11 59
Advertisement