ടെസ്റ്റിന്റെ എണ്ണം പടിപടിയായി വര്‍ധിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂലൈയില്‍ ദിവസം 15,000 ടെസ്റ്റുകള്‍ നടത്തുന്നതിലേക്ക് എത്താനാണ് ശ്രമിക്കുന്നത്. ഇതുവരെ...
സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 53 പേര്‍ ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം...
പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധന നടത്തുന്നതിനായി സജ്ജമാക്കിയ ആര്‍ടിപിസിആര്‍ ലാബിന് ഐസിഎംആറിന്റെ അംഗീകാരം ലഭിച്ചതായി മെഡിക്കല്‍ കോളജ്...
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ഡല്‍ഹിയിലെ മുഴുവന്‍ ആളുകളെയും കൊവിഡ് പരിശോധന നടത്തും. അതേസമയം...
സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഇന്നുമുതല്‍ പത്തുദിവസം ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും നഗരത്തിലെ...
കൊവിഡ് ആശങ്കയൊഴിയാതെ തലസ്ഥാന നഗരം. രോഗം സ്ഥിരീകരിച്ച മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടിക പൂര്‍ത്തിയാക്കാനായില്ല. ഇദ്ദേഹം പൊതുജനങ്ങളോട്...
പാലക്കാട് ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്കുള്‍പ്പെടെ ഇന്ന് 27 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന മുതുതല പെരുമുടിയൂര്‍ സ്വദേശി,...
തൃശൂര്‍ ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ നിന്ന് വന്ന രണ്ട് ചാലക്കുടി സ്വദേശികള്‍,...
എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്കാണ്. ജൂണ്‍ 11 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ പള്ളുരുത്തി സ്വദേശി,...
കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് എട്ടുപേര്‍ക്കാണ്. ജില്ലയില്‍ ചികിത്സയിലായിരുന്ന 12 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ ജില്ലയില്‍ രോഗം...