സംസ്ഥാനത്ത് ഈദ് ഗാഹുകൾ പാടില്ലെന്ന് മുഖ്യമന്ത്രി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ അടച്ചിടുന്നത് തുടരാൻ തന്നെയാണ് തീരുമാനം. മുസ്ലിം മത...
കൊവിഡ് കാലത്ത് സര്‍ക്കാര്‍ അനുവദിച്ച ആയിരം രൂപ ലഭിക്കുന്നതിന് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്ക് ഓണ്‍ലൈനില്‍...
സംസ്ഥാനത്ത് പൊതുഗതാഗതത്തിന് അനുമതി നൽകി. ജില്ലയ്ക്കകത്താണ് പൊതുഗതാഗതത്തിന് അനുമതി നൽകിയിരിക്കുന്നത്. ഇതോടെ ജലഗതാഗതം അടക്കം വീണ്ടും പ്രവർത്തിക്കും. സീറ്റിംഗ് കപ്പാസിറ്റിയുടെ...
സംസ്ഥാനത്ത് ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കാൻ അനുമതി. മുടി വെട്ടുന്നതിന് മാത്രമാണ് അനുമതി. സ്ഥാപനങ്ങളിൽ എയർ കണ്ടീഷൻ ഉപയോഗിക്കരുത്....
കേരളം ഉൾപ്പടെ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഈ മാസം 31 വരെ കർണാടകയിലേക്ക് പ്രവേശിപ്പിക്കില്ല. നാലാം ഘട്ട ലോക്ക് ഡൗണുമായി...
കൊവിഡ് 19 ആശങ്കകള്‍ക്കിടെ ദോഹയില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് കരിപ്പൂരിലെത്തും. ഐഎക്‌സ് 374 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം...
ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിന് അനുമതി നൽകിയ നടപടി പിൻവലിച്ചതായി ദേവസ്വം ചെയർമാൻ. സാമൂഹിക അകലം പാലിച്ചുകൊണ്ട് വിവാഹം നടത്താൻ സാധിക്കുമോ...
സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനം ആരംഭിച്ചു. പതിവിൽ നിന്ന് വ്യത്യസ്ഥമായി കുട്ടികൾ ഇല്ലാതെ രക്ഷിതാക്കൾ മാത്രമാണ് പ്രവേശന നടപടികൾക്ക് സ്‌കൂളുകളിൽ എത്തിയത്....
സംസ്ഥാനത്ത് സലൂണുകൾക്ക് പ്രവർത്തനാനുമതി. മുടി വെട്ടുന്നതിന് മാത്രമാണ് അനുമതി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ബുധനാഴ്ച്ച...
സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്ച മുതൽ തുറക്കും. ബെവ്‌കോ ഔട്ട്‌ലറ്റുകളാണ് തുറക്കുന്നത്. ബാറുകളിലെ പാഴ്‌സൽ കൗണ്ടറുകളും തുറക്കും. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ...