എംഎല്‍എമാര്‍ കൂട്ടത്തോടെ മത്സരരംഗത്തേക്കിറങ്ങുന്നതാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഇടതുമുന്നണിയുടെ മാത്രം സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ അഞ്ച് എംഎല്‍എ മാര്‍...
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കൂടി നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി നിയമസഭകള്‍ വെള്ളിയാഴ്ച പിരിച്ചുവിട്ടേക്കുമെന്നാണ് വിവരം....
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ഇന്നസെന്റിനെ തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഐഎം സംസ്ഥാന സമിതയില്‍ തീരുമാനം. ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തേ...
ഇടുക്കിയിൽ ജോയ്സ് ജോർജ്ജ് ഇത്തവണ സ്ഥാനാർത്ഥിയായാൽ പൂർണ പിന്തുണ നൽകുമെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി. പാർലമെൻറ് അംഗമെന്ന നിലയിൽ ജോയ്സ് ജോർജ്...
ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ സിപിഐഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ചേരും. രാവിലെ സംസ്ഥാനസെക്രട്ടറിയേറ്റും തുടർന്ന്...
അടുത്തയാഴ്ചയോടെ സ്ഥാനാർത്ഥി പട്ടിക ഹൈക്കമാന്റിന് സമർപ്പിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. ഘടകകക്ഷികളുമായുള്ള ചർച്ചകൾ ഏതാണ്ട് അവസാനിച്ചതോടെ അന്തിമഘട്ടത്തിലാണ് സ്ഥാനാർത്ഥി...
ആലപ്പുഴയിൽ യു ഡി എഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്‍പെ കെ സി വേണുഗോപാലിനായി വോട്ട് അഭ്യർത്ഥിച്ച് ഫെയ്സ് ബുക്ക് പേജ്....
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളെ മാര്‍ച്ച് 9 ന് പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാര്‍ച്ച് 8...
സംസ്ഥാന ഘടകങ്ങള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥി പട്ടികകള്‍ക്ക് അന്തിമ അംഗീകാരം നല്‍കേണ്ട സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ ഡല്‍ഹിയില്‍ ആരംഭിച്ചു. തിരുവന്തപുരം...
ലോക് സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിനായുള്ള ഇടത് മുന്നണിയുടെ ഉഭയകക്ഷി ചര്‍ച്ച ഇന്ന് അവസാനിക്കും. ജനതാദള്‍ എസ്,ജനാധിപത്യകേരള കോണ്‍ഗ്രസ്,ഐഎന്‍എല്‍ എന്നീപാര്‍ട്ടികളുമായി...