മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ കാണാനില്ല October 31, 2019

വിവിധയിടങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ കാണാനില്ല. തൃശൂരിൽ നിന്ന് പോയ വള്ളത്തിലെ 7 മത്സ്യത്തൊഴിലാളികളെയും പൊന്നാനിയിൽ നിന്ന് പോയ...

മഹാ ചുഴലിക്കാറ്റ് ഇന്ന് രാത്രി ശക്തി പ്രാപിക്കും; കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം October 31, 2019

മഹാ ചുഴലിക്കാറ്റ് ഇന്ന് (ഒക്ടോബർ 31) രാത്രിയോടെ മധ്യ-കിഴക്കൻ അറബിക്കടലിൽ കൂടുതൽ കരുത്ത് പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റ് ആയി മാറുമെന്ന്...

‘മഹാ’ ചുഴലിക്കാറ്റ്; കൂടുതല്‍ നാശനഷ്ടം ലക്ഷദ്വീപില്‍; ചിത്രങ്ങള്‍ October 31, 2019

അറബിക്കടലില്‍ രൂപപ്പെട്ട മഹാ ചുഴലിക്കാറ്റില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് ലക്ഷദ്വീപില്‍. കല്‍പ്പേനിയിലാണ് ശക്തമായ കാറ്റ് കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കിയതെന്ന് ലക്ഷദ്വീപ്...

‘അടുത്ത 24 മണിക്കൂറിൽ കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; കടൽ അത്യധികം പ്രക്ഷുബ്ധമാകും’ : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ട്വന്റിഫോറിനോട് October 31, 2019

മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറും കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

അറബിക്കടലില്‍ നിരനിരയായ ചുഴലിക്കാറ്റുകള്‍; കാരണം എന്ത്..? October 31, 2019

ഈ വര്‍ഷം അറബിക്കടലിലെ വായു, ഹിക്ക, ക്യാര്‍ എന്നിവയ്ക്ക് ശേഷം രൂപം കൊള്ളുന്ന നാലാമത്തെ ചുഴലിക്കാറ്റാണ് മഹാ. സാധാരണയായി, അറബിക്കടലുമായി...

‘മഹാ’ ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ചു; ലക്ഷദ്വീപില്‍ റെഡ് അലേര്‍ട്ട് October 31, 2019

അറബിക്കടലില്‍ രൂപം പ്രാപിച്ച മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു. സംസ്ഥാനത്തെങ്ങും കനത്ത മഴയാണ് ലഭിക്കുന്നത്. ലക്ഷദ്വീപില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത...

‘മഹാ’ ചുഴലിക്കൊടുങ്കാറ്റ് ശക്തിയാർജിക്കുന്നു: പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് October 31, 2019

അറബിക്കടലിൽ രൂപപ്പെട്ട അതിശക്ത ന്യൂനമർദം ചുഴലിക്കൊടുങ്കാറ്റായി മാറിയ സാഹചര്യത്തിൽ പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ബാക്കി നാലിൽ യെല്ലോ അലേർട്ട്....

കടല്‍ക്ഷോഭം: ഫോര്‍ട്ട്‌കൊച്ചിയില്‍ 30 വള്ളങ്ങള്‍ തകര്‍ന്നു October 31, 2019

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദം ‘മഹാ’ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതോടെ കടല്‍ക്ഷോഭം ശക്തമാകുന്നു. ഫോര്‍ട്ട് കൊച്ചിയില്‍...

‘മഹാ’ ചുഴലിക്കാറ്റ്: മത്സ്യത്തൊഴിലാളികളെ കടലിൽ നിന്ന് തിരിച്ച് വിളിച്ചു; കേരളത്തിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യത October 31, 2019

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റ് മണിക്കൂറിൽ 22 കിമീ വേഗതയിൽ കഴിഞ്ഞ ആറ് മണിക്കൂറായി വടക്ക്-വടക്കുപടിഞ്ഞാറ്...

പ്രതികൂല കാലാവസ്ഥ; എറണാകുളത്ത് രണ്ട് താലൂക്കുകളില്‍ അവധി October 30, 2019

പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍ എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ...

Page 2 of 3 1 2 3
Top