മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ വാഹനാപകടം. ഇന്നലെ രാത്രിയായിരുന്നു അപകടം. അപകടത്തിൽ ഏഴ് പേർ മരിച്ചു.10 പേർക്ക് ഗുരുതര പരിക്ക്. ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം...
മധ്യപ്രദേശിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 മരണം. അപകടത്തിൽ ബസ്സിന് തീ പിടിച്ചു. മധ്യപ്രദേശിലെ ധറിലാണ് അപകടമുണ്ടായത്....
നെല്‍വിന്‍ വില്‍സണ്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ പിടിച്ചുലച്ച കര്‍ഷക പ്രക്ഷോഭം സമരക്കാര്‍ പിന്‍വലിച്ചു. തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം അംഗീകരിക്കാമെന്ന്...
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായും മഹാരാഷ്ട്രയില്‍ കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലോംഗ് മാര്‍ച്ച് വിധാന്‍...
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെതിരെ മഹാരാഷ്ട്രയില്‍ പതിനായിരങ്ങള്‍ അണിനിരക്കുന്ന കര്‍ഷക പ്രക്ഷോഭ മാര്‍ച്ച് മുംബൈയില്‍ എത്തി. മാര്‍ച്ചിനെ തുടര്‍ന്ന് സര്‍ക്കാര്‍...
മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന ബഹുജന റാലി ഏതാനും മണിക്കൂറുകള്‍ക്കകം മുംബൈ നഗരത്തിലേക്ക് പ്രവേശിക്കും. കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന...
മഹാരാഷ്ട്രയിലെ അകോളയിലെ ഫർണിച്ചർ ഫാക്ടറിയിൽ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. മൂന്ന് അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിൻറെ കാരണം...
നാല്പത് സ്കൂള്‍ കുട്ടികളുമായി പോയിരുന്ന ബോട്ട് അപകടത്തില്‍പ്പെട്ടു. മഹാരാഷ്ട്രയിലെ ദഹാനുവിലാണ് അപകടം നടന്നത്. ദഹാനു കടല്‍തീരത്തുനിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍...
അക്ഷയ് ബികാന്ത്, ആനന്ദ് ദോത്ത് എന്നിവരുടെ പരാതിയില്‍ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്കെതിരെ പോലീസ് കേസ് എടുത്തു. പ്രകോപനപരമായ പ്രസംഗത്തിലൂടെ...
ദളിത് മറാഠാ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം കനത്തതോടെ മഹാരാഷ്ട്ര കുരുതി കളമായി. സംസ്ഥാനത്ത് പലയിടത്തും വ്യാപക അക്രമങ്ങള്‍ നടന്നു. തുടര്‍ന്ന്...