നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്രയിലെ എൻഡിഎ സർക്കാർ. മുംബൈ മേഖലയിൽ ഡീസലിന് 2 രൂപയും...
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ സജീവമായ അന്വേഷണ ഏജന്‍സിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഥവാ ഇ.ഡി. മോദി സര്‍ക്കാരിന്...
മഹാരാഷ്ട്രയില്‍ സമ്മിശ്ര പ്രതീക്ഷകളാണ് എക്സിറ്റ്പോള്‍ ഫലം പാര്‍ട്ടികള്‍ക്ക് നല്‍കിയത്. ചില സര്‍വേകള്‍ എന്‍ഡിഎയ്ക്ക് കൃത്യമായ മേല്‍ക്കോയ്മ പ്രവചിക്കുമ്പോള്‍ ചില സര്‍വേകള്‍...
ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ, വോട്ട് ചെയ്തത് 62.15% വോട്ടര്‍മാര്‍. 2019 ൽ നടന്നതിലും...
ബിജെപിയുമായി ചർച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കണ്ണൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും...
മഹാരാഷ്ട്രയിലെ അഹമദ്നഗറില്‍ കിണറിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഏറെക്കാലമായി ഉപയോഗിക്കാതിരുന്ന കിണറിൽ...
സിഗരറ്റ് വലിച്ചപ്പോൾ തുറിച്ചുനോക്കിയതിന് യുവാവിനെ കുത്തിക്കൊന്ന കേസിൽ മൂന്ന് പേർ പിടിയിൽ. 24കാരിയായ ജയശ്രീ എന്ന യുവതി അടക്കമാണ് അറസ്റ്റിലായത്....
ബെന്യാമിന്റെ ആടുജീവിതം നോവലിലെ പോലെ നജീബിന്റെ യാതനയുടെ ദീര്‍ഘ വിവരണങ്ങള്‍ സിനിമയിലില്ലെങ്കിലും ആ യാതന മുഴുവന്‍ എല്ലാവരും അനുഭവിക്കുന്നത് നജീബിന്റെ...
വോട്ടെടുപ്പിന് മുന്‍പേ അറസ്റ്റ് പ്രതീക്ഷിക്കുന്ന ഒരു സ്ഥാനാര്‍ഥി മുംബൈയിലുണ്ട്. മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തിലെ അമോല്‍ കീര്‍ത്തിക്കറാണ് ഇഡിയുടെ അറസ്റ്റിന്...
സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. മൂന്ന് കുട്ടികൾ ചേർന്ന് സഹപാഠിയെ മർദിച്ച...