രജനി മക്കള്‍ നീതി മന്‍ഡ്രം’ യോഗം ഇന്ന് ചെന്നൈയില്‍ November 30, 2020

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമോ ഇല്ലയോ എന്ന ചര്‍ച്ചയിക്കിടയില്‍ രജനി മക്കള്‍ മന്‍ഡ്രത്തിന്റെ യോഗം വിളിച്ച് നടന്‍ രജനികാന്ത്. രാവിലെ പത്ത്...

‘വിദ്യാർത്ഥികൾക്കെതിരെ നടത്തുന്നത് അനീതി’ : കമൽ ഹാസൻ December 18, 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് സർവകലാശാലയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ നൽകി നടനും മക്കൾ നീതി മയ്യം നേതാവുമായ...

കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമായി March 10, 2019

രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന കമല്‍ ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമായി....

മകളുടെ വിവാഹം ക്ഷണിക്കാന്‍ സ്റ്റൈല്‍ മന്നനെത്തി; ആലിംഗനത്തോടെ സ്വീകരിച്ച് കമല്‍ ഹാസന്‍ February 8, 2019

തമിഴ് സിനിമയുടെ ആവേശമാണ് സ്റ്റൈല്‍ മന്നന്‍ രജനീകാന്തും ഉലകനായകന്‍ കമല്‍ ഹാസനും. ഇരുവരുടേയും രാഷ്ട്രീയ പ്രവേശനം ഒരു സമയത്ത് ഏറെ...

തെരഞ്ഞെടുപ്പ് നേരിടാൻ മക്കൾ നീതി മയ്യം തയ്യാർ November 8, 2018

തമിഴ്നാട്ടിലെ 20നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നേരിടാൻ മക്കൾ നീതി മയ്യം തയ്യാറാണെന്ന് കമൽ ഹാസൻ. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നാണ് നേരത്തെ കമൽ...

മ​ക്ക​ൾ നീ​തി മ​യ്യം; കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപിച്ചു February 21, 2018

മ​ധു​ര​യി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ മ​ക്ക​ൾ നീ​തി മ​യ്യം എ​ന്ന പേ​രി​ൽ കമല്‍ഹാസന്‍ തന്റെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു. പാ​ർ​ട്ടി...

Top