മലപ്പുറം വളാഞ്ചേരിയില്‍ വെന്റിലേറ്റര്‍ ലഭിക്കാത്തതിനാല്‍ കൊവിഡ് രോഗി മരിച്ചതായി പരാതി. തിരൂര്‍ പുറത്തൂര്‍ സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. 80 വയസായിരുന്നു....
മലപ്പുറം ജില്ലയില്‍ കൊവിഡ് പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം വീണ്ടും 4,000 കവിഞ്ഞു. സംസ്ഥാനത്ത് തന്നെ മലപ്പുറം ജില്ലയിലാണ് ഇന്ന്...
പ്രതിദിന കൊവിഡ് കണക്കുകളിൽ ഏറ്റവും കൂടുതൽ രോഗികൾ ഇന്ന് മലപ്പുറത്ത്. 5044 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 42.6% പോസിറ്റിവിറ്റി...
നിയമസഭാ തെരഞ്ഞെടുപ്പില്‍ 2016ലെ സീറ്റ് നില ആവര്‍ത്തിച്ച് മലപ്പുറം. ആകെയുള്ള 16 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങള്‍ യുഡിഎഫും, 4 സിറ്റിംഗ്...
മുസ്ലിം ലീഗിന്റെ, അല്ലെങ്കില്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍ യുഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന ഒറ്റ ജില്ലയേ കേരളത്തില്‍ അവശേഷിക്കുന്നുള്ളൂ. അത് മലപ്പുറമാണ്....
മലപ്പുറം- വയനാട് ജില്ലകളില്‍ യുഡിഎഫ് മുന്നേറുന്നു. ബാക്കി എല്ലാ ജില്ലകളിലും എല്‍ഡിഎഫിനാണ് മുന്നേറ്റം. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ,...
മലപ്പുറം തവനൂരില്‍ 2000 വോട്ടിന് മുന്നേറി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ചാരിറ്റി പ്രവര്‍ത്തകനുമായ ഫിറോസ് കുന്നംപറമ്പില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ കെ...
മലപ്പുറത്ത് ലീഡ് നിലയില്‍ മാറ്റം. നിലമ്പൂരില്‍ പി വി അന്‍വറിനാണ് ലീഡ്. നേരത്തെ അന്തരിച്ച സ്ഥാനാര്‍ത്ഥി വി വി പ്രകാശ്...
തവനൂരില്‍ കെ ടി ജലീലിന് ലീഡ്. 26 വോട്ടുകള്‍ക്കാണ് അദ്ദേഹം മുന്നില്‍ നില്‍ക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കെയാണീ നേട്ടം. നിലമ്പൂരില്‍...
മലപ്പുറം ജില്ലയിൽ 14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ. പുറത്തൂർ,തെന്നല,തിരുവാലി, മൂന്നിയൂർ, വളന്നൂർ,എടവണ്ണ. ഊരങ്ങാട്ടിരി,വട്ടംകുളം, കീഴുപറമ്പ്,കുഴിമണ്ണ, വേങ്ങര, കണ്ണമംഗലം, കാളികാവ്, കല്പകഞ്ചേരി...