Advertisement
‘ഇങ്ങനെ കള്ളം പറയാൻ നാണമില്ലേ?’; ഈശ്വർ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ നിർമ്മിക്കാൻ മോദിയുടെ സഹായം വേണ്ടെന്ന് മമത ബാനർജി

കൊൽക്കത്തയിൽ അമിത് ഷായുടെ റാലിക്കിടെ തകർക്കപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ് ഈശ്വർ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ പുനർനിർമിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം വേണ്ടെന്ന് ബംഗാൾ...

മമതാ ബാനർജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

മമതാ ബാനർജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് തൃണമൂൽ കോൺഗ്രസിന്റെ ലക്ഷ്യമെന്ന് ബിജെപി ആരോപിക്കുന്നു. വ്യാപക...

ഞാൻ ‘ജയ് ശ്രീരാം’ വിളിക്കുന്നു,ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യൂ; മമതയെ വെല്ലുവിളിച്ച് അമിത് ഷാ

തന്റെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ....

വെയില് കൊള്ളാൻ വയ്യ; പ്രതിമയെ പ്രചാരണത്തിനിറക്കി മമതയുടെ അനന്തിരവൻ

കത്തുന്ന വെയിലിൽ പ്രചാരണത്തിനിറങ്ങാൻ മടിച്ച് തൻ്റെ മെഴുകു പ്രതിമയെ രംഗത്തിറക്കി ബംഗാൾ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രി മമത...

ബിജെപിക്ക് വോട്ടു ചെയ്യാൻ കേന്ദ്ര സേന ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി മമത

ബി​ജെ​പി​ക്ക് വോ​ട്ടു​ചെ​യ്യ​ണ​മെ​ന്ന് ജ​ന​ങ്ങ​ളോ​ട് കേ​ന്ദ്ര സേ​ന ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. മാ​ൽ​ദ​ഹ ദ​ക്ഷി​ൻ, ബ​ലൂ​ർ​ഘ​ട്ട്...

Page 13 of 13 1 11 12 13
Advertisement