Advertisement
കൊവിഡിന് എതിരായ പോരാട്ടത്തില്‍ നാം അസാധാരണമായ നിരവധി നാഴിക കല്ലുകള്‍ നേടി: പ്രധാനമന്ത്രി

കൊവിഡിനെതിരായ പോരാട്ടം തുടരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മന്‍ കി ബാത്തില്‍. ഈ പോരാട്ടത്തില്‍ ഒരുമിച്ച് നാം അസാധാരണമായ...

കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പ്രതികരിക്കാതെ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്

കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്. അതേസമയം സിഖ് ഗുരുക്കന്മാരുടെ ത്യാഗത്തിന്റെ കഥകള്‍ മന്‍...

‘കാർഷിക ബില്ലുകൾ കർഷകരുടെ ജീവിതം ഐശ്വര്യം നിറഞ്ഞതാക്കും’; പ്രധാനമന്ത്രി

രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോഴും കാർഷിക ബില്ലുകളുടെ കാര്യത്തിൽ ഇനി പുനരാലോചന ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. രാജ്യത്തെ കൃഷിയെയും കൃഷിക്കാരെയും സംരക്ഷിൻ...

പ്രധാനമന്ത്രി ഇന്ന് മൻ കീ ബാത്തിൽ; വിവിധ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുമെന്ന് സൂചന

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻ കീ ബാത്ത് ഇന്ന്. രാവിലെ 11 മണിക്കാണ് നരേന്ദ്രമോദി മൻ...

മൻ കീ ബാത്തിൽ കാർഗിൽ നായകന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

മൻ കീ ബാത്തിൽ കാർഗിൽ നായകന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1999 ൽ ഇന്ത്യൻ സൈനികരുടെ വീര്യത്തിന്...

രാജ്യം തുറന്നേ മതിയാവൂ; ജനങ്ങൾ ഉത്തരവാദിത്തം കാണിക്കണം: പ്രധാനമന്ത്രി

രാജ്യത്തെ സാമ്പത്തിക മേഖല തിരികെ വരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളാണ് കൊവിഡ് പോരാട്ടം നയിക്കുന്നതെന്നും കൊവിഡ് പ്രതിസന്ധി എല്ലാ...

“ന​മ്മ​ൾ വീ​ണ്ടും കാ​ണു​മെ​ന്ന് പ​റ​ഞ്ഞു, ക​ണ്ടു’: വീണ്ടും മൻ കി ബാത്തിനു തുടക്കം

പ്രധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി മ​ന്‍ കി ​ബാ​ത്തി​ന് വീ​ണ്ടും തു​ട​ക്ക​മാ​യി. മോ​ദി ര​ണ്ടാം ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തി​നു...

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരമ്പര മന്‍ കീ ബാത്ത് ഇന്നു മുതല്‍ പുനരാരംഭിക്കും

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരമ്പര മന്‍ കീ ബാത്ത് ഇന്നു മുതല് പുനരാരംഭിക്കും. ജി20 ഉച്ചകോടിയ്ക്കും വിവിധ രാഷ്ട്ര...

വീണ്ടും മൻ കി ബാത്ത്; 30 മുതൽ ആരംഭിക്കും

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻപായി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ നി​ർ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​തി​വാ​ര റോ​ഡി​യോ പ​രി​പാ​ടി മ​ൻ കി ​ബാ​ത്ത്...

കുട്ടംപേരൂര്‍ നദിയെ മാലിന്യമുക്തമാക്കിയ നാട്ടുകാര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ആലപ്പുഴയിലെ കുട്ടംപേരൂർ നദിയെ പുനരുജ്ജീവിപ്പിച്ച നാട്ടുകാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ലൂടെയാണ്...

Page 2 of 3 1 2 3
Advertisement