മരട് ഫ്‌ളാറ്റ് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഫ്‌ളാറ്റുടമകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരത്തിന്റെ പകുതിത്തുക കെട്ടിവയ്ക്കാന്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് കഴിഞ്ഞതവണ കോടതി...
മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് ഇളവില്ലെന്ന് സുപ്രിംകോടതി. ഉടന്‍ നഷ്ടപരിഹാര തുക കെട്ടിവച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്ക് ഉത്തരവിറക്കാന്‍ സുപ്രിംകോടതി തിരുമാനിച്ചു. മരടിലെ...
മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് എതിരായ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഇന്ന് കേസ് പരിഗണിക്കുന്നതിന് മുന്‍പ് നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ...
സുപ്രിംകോടതിയുടെ നിർദേശ പ്രകാരം പൊളിച്ചു നീക്കിയ മരടിലെ ആൽഫാ സെറിൻ ഫ്‌ളാറ്റിന്റെ കായലിൽ വീണ അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ...
മരട് ഫ്‌ളാറ്റ് അഴിമതി കേസില്‍ സിപിഐഎം നേതാവും, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെഎ ദേവസിയെ പ്രതിചേര്‍ക്കാന്‍ കഴിയില്ലെന്ന് അഡ്വക്കേറ്റ് ജനറിലിന്റെ...
മരടിലെ ഉടമകളില്ലാത്ത ഫ്‌ളാറ്റുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നീക്കം. അന്‍പതിലധികം ഫ്‌ളാറ്റുകളുടെ ഉടമകളെ കണ്ടെത്താനായിട്ടില്ല. ഫ്‌ളാറ്റുകള്‍ കൈക്കൂലിയായി ലഭിച്ചതാണോ എന്ന് അന്വേഷിക്കും....
മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരില്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചതോടെ വായ്പ നല്‍കിയ ബാങ്കുകള്‍ പ്രതിസന്ധിയില്‍. 200 കോടി...
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കാണാനെത്തിയവരുടെ എണ്ണത്തില്‍ രണ്ടാം ദിനവും ഒട്ടും കുറവുണ്ടായില്ല. ജെയിന്‍ കോറല്‍ കോവും, ഗോള്‍ഡന്‍ കായലോരവും നിലം...
തീരദേശ പരിപാലന നിയമം ലംഘിച്ച് മരട് നഗരസഭാ പരിധിയില്‍ നിര്‍മിച്ച നാല് ഫ്‌ളാറ്റുകളും പൊളിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തിയ നിയന്ത്രിത...
മരടിൽ പൊളിച്ചു നീക്കിയ ഫഌറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അനുവദിച്ചിരിക്കുന്ന സമയം 70 ദിവസം. ആദ്യ ദിനം പൊളിച്ച ഹോളിഫെയ്ത്തിന്റെയും...