Advertisement
മരട് ഫ്‌ളാറ്റ് വിഷയം; ഫ്‌ളാറ്റ് ഉടമകൾ കുടിയിറങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്ന് സിപിഐഎം; സർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് പ്രതിപക്ഷം

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന ഫ്‌ളാറ്റ് ഉടമകളുടെ സമരത്തിന് പിന്തുണയുമായി രാഷ്ട്രീയ കക്ഷികൾ. സർക്കാർ പുതിയ സത്യവാങ്മൂലം...

മരട് ഫ്‌ളാറ്റ് വിഷയം; ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ നൽകിയ കാലാവധി ഇന്ന് അവസാനിക്കും

മരട് ഫ്‌ളാറ്റിലെ തമാസക്കാരോട് ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ നൽകിയ കാലാവധി ഇന്ന് അവസാനിക്കും. ഫ്‌ളാറ്റിലെ താമസക്കാർ ഇന്ന് നഗരസഭയ്ക്ക് മുന്നിൽ അനിശ്ചിതകാല...

മരട് ഫ്‌ളാറ്റ് വിഷയം;ഒഴിയില്ലെന്ന് ഫ്‌ളാറ്റ് ഉടമകൾ; നാളെ മുതൽ അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിക്കുന്നു

മരട് ഫ്‌ളാറ്റിൽ നഗരസഭയുടെ ഒഴിപ്പിക്കൽ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഫ്‌ളാറ്റ് ഉടമകൾ. നാളെ മുതൽ അനിശ്ചിത കാല റിലേ സത്യാഗ്രഹം...

മരട് ഫ്‌ളാറ്റ് വിഷയം; ഫ്‌ളാറ്റ് ഉടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകും

തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ട കൊച്ചി മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാർ രാഷ്ട്രപതിക്കും...

മരട് ഫ്‌ളാറ്റ് വിഷയം; ഒഴിപ്പിക്കൽ നോട്ടീസിലെ കുറഞ്ഞ സമയപരിധി ചൂണ്ടിക്കാട്ടി ഫ്‌ളാറ്റുടമകൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ പൊളിച്ചു നീക്കാൻ സുപ്രീം കോടതി നിർദേശിച്ച മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാർ കടുത്ത പ്രതിസന്ധിയിൽ....

അഞ്ച് ദിവസത്തിനുള്ളിൽ ഒഴിയണം; മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാർക്ക് നോട്ടീസ് നൽകി

മരടിലെ അനധികൃത ഫ്‌ളാറ്റുകൾ പൊളിച്ചു കളയാനുള്ള സുപ്രിംകോടതി വിധി നടപ്പാക്കാൻ മരട്‌ നഗരസഭയുടെ തീരുമാനം. അഞ്ച് ദിവസത്തിനുള്ളിൽ ഒഴിയണമെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റിലെ...

ഫ്‌ളാറ്റുകളുടെ മുറ്റത്ത് ഇത്തവണ സദ്യയും ആർപ്പുവിളികളുമില്ല; മരടിലെ 159 കുടുംബങ്ങൾക്കിത് കണ്ണീരോണം

‘നാളെ തിരുവോണമാണ്. കുട്ടികളെല്ലാം ഓണാഘോഷത്തെക്കുറിച്ചാണ് പറയുന്നത്. പൂക്കളവും സദ്യയുമൊന്നുമില്ലേയെന്ന് ചോദിക്കുന്നു. എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയാത്ത നിസ്സഹായാവസ്ഥയിലാണ് ഞങ്ങളെല്ലാവരും. മരണവീട്...

മരടിലെ ഫ്‌ളാറ്റുകൾ കാണാനെത്തിയ ചീഫ് സെക്രട്ടറിയെ ഫ്‌ളാറ്റ് ഉടമകൾ തടഞ്ഞു

കൊച്ചി മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കി കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി...

മരട് ഫ്‌ളാറ്റ് വിഷയം; മരട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അടിയന്തര യോഗം ഇന്ന്

എറണാകുളം മരട് നഗരസഭയിലെ ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റാനുള്ള സർക്കാർ ഉത്തരവും തുടർ നടപടികളും ചർച്ച ചെയ്യാൻ മരട് നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി...

മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ സർക്കാർ നടപടി തുടങ്ങി; കളക്ടർക്കും നഗരസഭയ്ക്കും നോട്ടീസ്

സുപ്രിം കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിന് സർക്കാർ നടപടി തുടങ്ങി. സുപ്രിം കോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട്...

Page 11 of 12 1 9 10 11 12
Advertisement