മരട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് സുപ്രിംകോടതി. ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാര കുടിശ്ശിക കൊടുത്തുതീര്‍ക്കാനാണ് കോടതി കൂടുതല്‍ സമയം അനുവദിച്ചത്....
എറണാകുളം മരടിലെ നാല് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനും അനുബന്ധ ചെലവുകള്‍ക്കുമായി ആകെ ചെലവഴിച്ചത് മൂന്നര കോടിയില്‍ അധികം രൂപ. 3,59,93,529 രൂപയാണ്...
മരടിലെ ഫ്‌ളാറ്റ് മാലിന്യം നീക്കുന്നത് സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം അവസാനിച്ചു. കൊച്ചിയിലാണ് യോഗം ചേര്‍ന്നത്....
മരടിൽ സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രദേശവാസികൾ. ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ഒഴിപ്പിക്കൽ നിർദേശങ്ങൾ നൽകുന്നതിനായാണ് യോഗം വിളിച്ചത്. 200...
മരട് ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ പരിസരവാസികൾക്കുള്ള ഇൻഷുറൻസിന്റെ പ്രാഥമിക നടപടികൾ ഒരാഴ്ചക്കകം പൂർത്തിയാക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന...
മരട് ഫ്‌ളാറ്റുടമകൾക്ക് ബാക്കി നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകാമെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മീഷൻ. പ്രാഥമിക നഷ്ടപരിഹാരം ലഭിച്ചവർക്കാണ് ബാക്കി...
മരട് ഫ്‌ളാറ്റ് കേസിൽ നാലാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ പ്രതിയായ മരട് മുൻ പഞ്ചായത്ത് ക്ലാർക്ക് ജയറാം...
മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ കരാർ ലഭിച്ച കമ്പനികൾ സ്ഫോടന പദ്ധതിയെ സംബന്ധിച്ച വിവരങ്ങൾ സർക്കാരിന് സമർപ്പിക്കും. നവംബർ പത്തിന് മുമ്പായി...
മരട് ഫ്‌ളാറ്റ് ഉടമകൾക്ക് ആദ്യഘട്ടമായി ഇരുപത്തിയഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവർത്തിച്ച് സുപ്രിം കോടതി. ഫ്‌ളാറ്റ് നിർമാതാക്കൾ...
മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി സുപ്രിം കോടതി ഇന്ന് പരിശോധിക്കും....