Advertisement
ഭര്‍ത്താവും ഭാര്യയും ഗുരുതര രോഗമുള്ളവര്‍; ചികിത്സയ്ക്ക് ഉടനടി ആറ് ലക്ഷം വേണം; ഇടിത്തീയായി ജപ്തി ഭീഷണിയും; നിര്‍ധന കുടുംബത്തിന് സഹായമേകാം

രോഗങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന കുടുംബത്തിന് ഇടിത്തീയായി ജപ്തി ഭീഷണി. കോതമംഗലം പുന്നേക്കാട് സ്വദേശി സജി കുര്യാക്കോസിന്റെ കുടുംബമാണ് തീരാദുരിതത്തിലായത്. പണമടച്ചില്ലെങ്കില്‍...

വീട്ടിലെ മൂന്ന് കുഞ്ഞുങ്ങള്‍ക്കും സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍; ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ പേരൂര്‍ക്കട സ്വദേശികള്‍

സുമനസുകളുടെ സഹായം കാത്തിരിക്കുകയാണ് ജന്മനാ ഗുരുതര രോഗങ്ങള്‍ ബാധിച്ച മൂന്ന് കുഞ്ഞുങ്ങള്‍. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി സതീഷ് കുമാറും കുടുംബവുമാണ്...

‘രമേശ് ചെന്നിത്തല സാര്‍ രാഷ്ട്രീയം നോക്കിയില്ല, ഒറ്റഫോണ്‍ കോളില്‍ ഞങ്ങള്‍ക്ക് ലഭിച്ചത് ബില്‍ ക്ലിയേര്‍ഡ് എന്നെഴുതിയ പേപ്പര്‍, അതോടെ മൃതദേഹം വിട്ടുകിട്ടി’; ശ്രദ്ധനേടി യുവതിയുടെ കുറിപ്പ്

തന്റെ സഹോദരിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടാതെ പകച്ച് നിന്ന നിര്‍ണായക സന്ദര്‍ഭത്തില്‍ കൈത്താങ്ങായി രമേശ് ചെന്നിത്തല എത്തിയ അനുഭവം...

ക്യാന്‍സറിന്റെ പിടിയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തണം ഈ കൊച്ചുമിടുക്കനെ; ചികിത്സയ്ക്ക് വേണ്ടത് ഒന്നരക്കോടി രൂപ; ആലുവ സ്വദേശി എല്‍വിനായി കൈകോര്‍ക്കാം

ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് ആലുവ സ്വദേശിയായ 9 വയസ്സുകാരന്‍. കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന എറണാകുളം...

പതിനാലുകാരനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ വേണം രണ്ട് മാസത്തിനുള്ളില്‍ 50 ലക്ഷം രൂപ; നന്ദകുമാറിനായി കൈകോര്‍ക്കാം

മജ്ജമാറ്റി വയ്ക്കാന്‍ സുമനസ്സുകളുടെ സഹായം തേടി കൊല്ലം മതിലില്‍ സ്വദേശിയായ പതിനാലുകാരന്‍. നന്ദകുമാറിന്റെ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സയ്ക്കുമായി 50 ലക്ഷം...

അപൂര്‍വ രോഗം ബാധിച്ച് ആറ് വയസുകാരന്റെ ചലനശേഷി നഷ്ടപ്പെട്ടു; ചികിത്സാ ചിലവുകള്‍ ഏറ്റെടുത്ത് യൂസഫലി; ആറ് വയസുകാരന് പുതുജീവിതം

ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം പുതുജീവിതത്തിലേക്ക് മടങ്ങിയെത്തി. ലുലു ഗ്രൂപ്പ്...

ഹെര്‍ണിയ ബാധിച്ച പിഞ്ചുകുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞു, പക്ഷേ ഡിസ്ചാര്‍ജ് വാങ്ങിപ്പോരാന്‍ പണമില്ല; നിര്‍ധന കുടുംബത്തിന് സഹായമേകാം

മാസം തികയാതെ ശാരീരിക പ്രശ്‌നങ്ങളുമായി പിറന്ന പിഞ്ചു കുഞ്ഞ് സുമനസ്സുകളുടെ സഹായം തേടുന്നു. ഹെര്‍ണിയ ബാധിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും...

മൂന്ന് വയസുള്ള ഏക മകന് തല വലുതാകുന്ന ഗുരുതര രോഗം; തുടര്‍ ചികിത്സയ്ക്ക് വഴിയില്ലാതെ നിര്‍ധന കുടുംബം; നീരവിനായി കൈകോര്‍ക്കാം

ഏക മകന് ബാധിച്ച അപൂര്‍വ്വ രോഗത്തില്‍ വേദനയോടെ ഒരു കുടുംബം. മലപ്പുറം വേങ്ങര ഊരകം സ്വദേശികളായ ഷാജി കുമാര്‍ –...

തൃഷയ്ണയുടെ അടിയന്തര ശസ്ത്രക്രിയയ്ക്കായി അതിവേഗം ഒന്നിക്കാം; സുമനസുകളുടെ സഹായം തേടി കുടുംബം

കരള്‍ രോഗത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായ പതിമൂന്നുകാരി സുമനസ്സുകളുടെ സഹായം തേടുന്നു. ടാപ്പിംഗ് തൊഴിലാളിയായ മലപ്പുറം സ്വദേശി വിപിന്റെ...

രോഗിയായ മകനെ പൂട്ടിയിട്ട അമ്മയുടെ ദുരവസ്ഥ; സൗരവിനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കൈകോര്‍ക്കാം; സഹായ ഹസ്തം നീട്ടി രമേശ് ചെന്നിത്തലയും

അപസ്മാര രോഗം ബാധിച്ച മകനെ നിവൃത്തിയില്ലാതെ ഇരുമ്പ് വാതില്‍ മുറിയില്‍ പൂട്ടിയിടേണ്ടിവരുന്ന ഗതികേടില്‍ ഒരമ്മ. കണ്ണൂര്‍ മാച്ചേനിയിലെ 26കാരന്‍ സൗരവിന്റെയും...

Page 1 of 21 2
Advertisement