Advertisement
മെട്രോ ഉദ്ഘാടനം; മൊബൈല്‍ ഫോണിന് വിലക്ക്

പ്രധാനമന്ത്രി പങ്കെടുക്കുന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിലേക്ക് മൊബൈല്‍ ഫോണ്‍ പ്രവേശിപ്പിക്കില്ല. കര്‍ശന സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ ഫോണിന്...

സ്നേഹയാത്ര ഒരുക്കി മെട്രോ

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ശേഷം സ്വീകരിക്കുന്നത് സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ. സര്‍ക്കാര്‍ അംഗീകൃത അനാഥാലയം, അഗതി മന്ദിരം, സ്പെഷ്യല്‍ സ്ക്കൂള്‍ എന്നിവിടങ്ങളില്‍...

മെട്രോമാനെ ഒഴിവാക്കി കൊച്ചി മെട്രോ ഉദ്ഘാടനം

മെട്രോ മാൻ ഇ ശ്രീധരനെ ഒഴിവാക്കി കൊച്ചി മെട്രോ ഉദ്ഘാടനം. പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ പട്ടികയിൽ ശ്രീധരന്റെ പേരില്ല. പ്രധാനമന്ത്രി...

അധ്വാനത്തിന് ദക്ഷിണ നൽകി കൊച്ചി മെട്രോ

കൊച്ചി മെട്രോയ്ക്ക് വേണ്ടി രാപ്പകൽ അധ്വാനിച്ച തൊഴിലാളികൾക്ക് സദ്യയൊരുക്കി കെഎംആർഎൽ. ജൂൺ 17നാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം. അതിന് മുമ്പ് പദ്ധതി...

ആള്‍ പാളത്തില്‍ വീണു, അടിയന്തരമായി ട്രെയിന്‍ നിര്‍ത്തണം, മെട്രോ യാത്രക്കാര്‍ ചെയ്യേണ്ടത് ഇതാണ്

കേരളം ഇതു വരെ കണ്ടിട്ടില്ലാത്ത സജ്ജീകരണങ്ങളും, സംവിധാനങ്ങളും, സുരക്ഷാ ക്രമീകരണങ്ങളുമാണ് കൊച്ചി മെട്രോയില്‍  ഒരുക്കിയിരിക്കുന്നത്. എന്തൊക്കെയാണ് ആ എമര്‍ജന്‍സി സംവിധാനങ്ങള്‍,...

മെട്രോയിൽ ക്യു ആർ ടിക്കറ്റ്

കൊച്ചി മെട്രോയിലെ യാത്രയ്ക്ക് ക്യൂ ആർ ടിക്കറ്റുകൾ. ഒറ്റത്തവണ ടിക്കറ്റുകൾക്കാണ് ക്യു ആർ കോഡുകൾ ഉള്ള ടിക്കറ്റ് കൊച്ചി മെട്രോ...

മെട്രോയിലേറാന്‍ ഇന്ന് മുഖ്യമന്ത്രി

കൊ​ച്ചി മെ​ട്രോ​യി​ൽ ഇന്ന്(ശനി) മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ യാ​ത്ര ന​ട​ത്തും. മെട്രോയുടെ ഉ​ദ്ഘാ​ട​നത്തിന് മു​ന്നോ​ടി​യാ​യി നടക്കുന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര....

കൊച്ചി മെട്രോ ഉദ്ഘാടനം ജൂണ്‍ 17ന്; പ്രധാനമന്ത്രി എത്തും

കൊച്ചി മെട്രോയുടെ ഉദ്ഘാടനം ജൂണ്‍ 17ന് നടക്കും. പ്രധാമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടന ചടങ്ങിനെത്തും. ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ...

കൊച്ചി മെട്രോയ്ക്ക് ഐജിബിസിയുടെ പ്ലാറ്റിനം അവാര്‍ഡ്

ഓടി തുടങ്ങന്നതിന് മുമ്പ് തന്നെ നേട്ടങ്ങളുടെ പട്ടികയില്‍ കുതിക്കുന്ന കൊച്ചി മെട്രോയ്ക്ക് പുതിയ അംഗീകാരം. ദ ഇന്ത്യന്‍ ഗ്രീന്‍ ബിള്‍ഡിംഗ്...

ഇവരാണ് ചരിത്രത്തില്‍ ഇടം നേടിയ, ഭിന്നലിംഗക്കാരായ ‘കൊച്ചി മെട്രോ ജോലിക്കാര്‍’

ഭിന്നലിംഗക്കാര്‍ക്ക്  മെട്രോയില്‍ ജോലിയ്ക്ക് അവസരം നല്‍കിയതിലൂടെ കൊച്ചി മെട്രോ സര്‍വീസ് തുടങ്ങും മുമ്പേ ഓടിക്കയറിയത് ലോകത്തിന്റെ നെറുകയിലേക്ക് കൂടിയാണ്. വിദേശ...

Page 7 of 8 1 5 6 7 8
Advertisement