രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ പലായനം; ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി May 15, 2020

രാജ്യത്തെ റോഡുകളിലും റയില്‍ പാളങ്ങളിലും കുടിയേറ്റ തൊഴിലാളികള്‍ അപകടത്തിനിരയായി മരിക്കുന്നത് ചൂണ്ടിക്കാട്ടിയ ഹര്‍ജികളില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി. തൊഴിലാളികള്‍ നടന്നുകൊണ്ടേയിരിക്കുകയാണ്. കോടതിക്ക്...

മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്ക് യാത്രാപാസ്; കുത്തിയിരിപ്പ് സമരവുമായി ജനപ്രതിനിധികൾ May 9, 2020

ഇതര സംസ്ഥാനങ്ങളിൽ അകപ്പെട്ട മലയാളികൾക്ക് യാത്രാപാസ് അനുവദിക്കാത്ത തൃശൂർ ജില്ല ഭരണകൂടത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് കളക്ടറേറ്റിന് മുൻപിൽ ജനപ്രതിനിധികളുടെ കുത്തിരിയിരിപ്പ്...

ഇതര സംസ്ഥാന തൊഴിലാളികളോട് വാടക ചോദിച്ചു; കെട്ടിട ഉടമകള്‍ക്ക് എതിരെ നിയമനടപടി May 8, 2020

ലോക്ക് ഡൗണിനിടെ ഇതര സംസ്ഥാന തൊഴിലാളികളോട് വാടക ചോദിച്ച സംഭവത്തിൽ കെട്ടിട ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ജില്ലാ ലേബർ...

കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ പ്രതിഷേധത്തിനിറക്കിയ സംഭവം; 14 പേർക്കെതിരെ കേസ് May 8, 2020

കണ്ണൂർ രാമന്തളിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിഷേധത്തിനിറക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കരാറുകാരനും വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനുമടക്കം...

ഇതര സംസ്ഥാന തൊഴിലാളികൾക്ക് മേൽ ട്രെയിൻ പാഞ്ഞ് കയറി; 15 മരണം May 8, 2020

ഇതര സംസ്ഥാന തൊഴിലാളികൾക്ക് മേൽ ഗുഡ്‌സ് ട്രെയിൻ പാഞ്ഞുകയറി. 15 പേർ മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഇന്ന് പുലർച്ചെ 6.30നാണ്...

ഭക്ഷണം ലഭിച്ചില്ല; ട്രെയിനിൽ പരസ്പരം തല്ലി ഇതര സംസ്ഥാന തൊഴിലാളികൾ; വീഡിയോ May 6, 2020

ട്രെയിനിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ അടിപിടി. മധ്യപ്രദേശിലെ സത്‌നയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളുമായി ബിഹാറിലേയ്ക്ക് പുറപ്പെട്ട ട്രെയിനിലാണ്...

ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കൽ; ആലപ്പുഴയിൽ ട്രെയിൻ പുനഃക്രമീകരിച്ചു; കോഴിക്കോടും മലപ്പുറത്തും ട്രെയിൻ റദ്ദാക്കി May 4, 2020

ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിയുടെ ഭാഗമായി ആലപ്പുഴയിൽ നിന്ന് ഏർപ്പെടുത്തിയ ട്രെയിന്റെ സമയം പുനഃക്രമീകരിച്ചു. കോഴിക്കോട് നിന്നും...

ഇതര സംസ്ഥാന തൊഴിലാളികൾക്കായി കേരളത്തിൽ നിന്ന് കൂടുതൽ ട്രെയിനുകൾ ഇന്ന് May 2, 2020

ഇതര സംസ്ഥാന തൊഴിലാളികൾക്കായി സംസ്ഥാനത്ത് നിന്ന് ഇന്ന് കൂടുതൽ ട്രെയിനുകൾ മറ്റു സംസ്ഥാനങ്ങളിലേക്ക് പുറപ്പെടും. ഭുവനേശ്വർ, പട്‌ന എന്നിവിടങ്ങളിലെക്ക് എറണാകുളം...

‘അതിഥി ദേവോ ഭവ’; ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഒരുക്കിയ സംഗീത ആൽബം ശ്രദ്ധേയമാകുന്നു April 19, 2020

ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഒരുക്കിയ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. ‘അതിഥി ദേവോ ഭവ’ എന്ന പേരിലുള്ള ഹിന്ദി ആൽബം മോട്ടോർ...

പത്തനംതിട്ടയിൽ അതിഥി തൊഴിലാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി April 10, 2020

പത്തനംതിട്ടയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ണിക്കുളം പോളിടെക്നികിന് സമീപം താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പശ്ചിമബംഗാളുകാരൻ ബൽബീർ...

Page 1 of 21 2
Top