കൊറോണക്കാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനുതകുന്ന രണ്ട് ഉത്പ്പന്നങ്ങളുമായി മിൽമ. ദേശീയ സുഗന്ധവിള ഗവേഷണ സ്ഥാപനവുമായി സഹകരിച്ചാണ് മലബാർ മിൽമ ഉൽപ്പന്നങ്ങൾ തയാറാക്കിയത്....
സംസ്ഥാനത്തെ പാൽ പ്രതിസന്ധി മറികടക്കാനായി മിൽമയുടെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വേനൽ കടുത്ത സാഹചര്യത്തിൽ കേരളത്തിലെ പാൽ...
സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കാനൊരുങ്ങി മിൽമ. പാൽ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് വില വർധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് മിൽമ നീങ്ങുന്നത്. ലിറ്ററിന്...
സംസ്ഥാനം നേരിടുന്ന പാൽക്ഷാമം മറികടക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാടിന്റെ സഹായം തേടി. കേരളത്തെ സഹായിക്കാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി...
സംസ്ഥാനത്ത് മിൽമ പാലിനേർപ്പെടുത്തിയ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് നാലു രൂപ വീതമാണ് വർധിപ്പിച്ചിരിക്കുന്നത്. 2017 ഫെബ്രുവരിയിലായിരുന്നു അവസാനമായി...
മിൽമ പാൽ വില വർധന സെപ്തംബർ 19 മുതൽ നിലവിൽ വരും. നാല് രൂപയാണ് പാലിന് വർധിപ്പിക്കുന്നത്. ഗുണനിലവാരമുള്ള ശുദ്ധമായ...
മില്‍മ പാലിന്റെ വില അഞ്ചു മുതല്‍ ഏഴു രൂപവരെ കൂട്ടാന്‍ ശുപാര്‍ശ. നിരക്ക് വര്‍ധന പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ...
മൊബൈൽ ആപ് വഴി ബുക്ക് ചെയ്താൽ മിൽമ ഉത്പന്നങ്ങൾ ഇനി വീട്ടിലെത്തും. പദ്ധതി നാളെ മുതൽ എറണാകുളത്ത് നടപ്പിലാകും. ഈ...
ഓണവിപണി ലക്ഷ്യമിട്ട് അതിർത്തി കടന്ന് കേരളത്തിലേക്ക് മായം കലർന്ന പാൽ വ്യാപകമായെത്തുന്നു. ഓണക്കാലമെത്തിയതോടെ സംസ്ഥാനത്തുണ്ടായിരിക്കുന്ന പാൽക്ഷാമം മുതലെടുത്താണ് ഇതരസംസ്ഥാനങ്ങളിൽ നിന്ന്...
ലാക്റ്റലിസിന്റെ പാല്പ്പെടിയില് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തി.വര്‍ഷത്തില്‍ 21 ബില്യണ്‍ വിറ്റുവരവുള്ള ലോകത്തിലെ തന്നെ വലിയ പാലുത്പാദക കമ്പനിയാണ്...