Advertisement
‘വടകരയിൽ നിന്നൊഴിവാക്കണം’; ഷാഫി പറമ്പിൽ അർധരാത്രി വിളിച്ച് കരഞ്ഞെന്ന് എംകെ രാഘവൻ

ഷാഫി പറമ്പിൽ അർധരാത്രി തന്നെ വിളിച്ച് കരഞ്ഞെന്ന് കോൺഗ്രസ് നേതാവ് എം കെ രാഘവൻ. വടകരയിൽ നിന്ന് ഒഴിവാക്കാൻ അഭ്യർഥിക്കണമെന്ന്...

എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദം; ചാനൽ ഓഫീസിൽ നിന്നും അന്വേഷണ സംഘം ദൃശ്യങ്ങൾ ശേഖരിച്ചു

എം.കെ രാഘവനുമായി ബന്ധപ്പെട്ട ഒളിക്യാമറ വിവാദത്തിൽ യഥാർത്ഥ വീഡിയോ ദൃശ്യങ്ങൾ അന്വേഷണ സംഘം ചാനൽ ഓഫീസിൽ നിന്നും ശേഖരിച്ചു.രണ്ട് മണിക്കൂർ...

ഒളിക്യാമറ വിവാദം; എം.കെ രാഘവനെതിരെ കേസെടുത്തു

ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരെ  പോലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി പോലീസാണ് കേസെടുത്തത്. കേസെടുക്കാമെന്ന നിയമോപദേശം...

നേതാക്കള്‍ പ്രചാരണ രംഗത്തു നിന്നും വിട്ടു നില്‍ക്കുന്നു; പരാതിയുമായി ശശി തരൂര്‍ ഉള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

നേതാക്കള്‍ പ്രചാരണ രംഗത്തു നിന്നും വിട്ടുനില്‍ക്കുന്നുവെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ രംഗത്ത്. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ശശി തരൂര്‍, കോഴിക്കോട് സ്ഥാനാര്‍ത്ഥി...

ഒളിക്യാമറ ഒാപ്പറേഷനിൽ എംകെ രാഘവന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ടിവി 9 ഗ്രൂപ്പ് എഡിറ്റര്‍ വിനോദ് കാപ്രി

ഒളിക്യാമറ ഒാപ്പറേഷനിൽ എംകെ രാഘവന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ടിവി 9 ഗ്രൂപ്പ് എഡിറ്റര്‍ വിനോദ് കാപ്രി. അഞ്ചു കോടി...

ഒളിക്യാമറ ഓപ്പറേഷനിൽ എം കെ രാഘവന് കുരുക്ക് മുറുകുന്നു; മാെഴിയെടുക്കാൻ പൊലീസ് നോട്ടീസ് നൽകി

ഒളിക്യാമറ ഓപ്പറേഷനില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് കുരുക്ക് മുറുകുന്നു. മൊഴിയെടുക്കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് എം കെ...

എംകെ രാഘവനെതിരായ കോഴ ആരോപണം; കളക്ടർ റിപ്പോർട്ട് നൽകി

കോ​ഴി​ക്കോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​നെ​തി​രേ ഉ​യ​ർ​ന്ന കോ​ഴ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ, സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്...

കോഴ ആവശ്യപ്പെടുന്ന വീഡിയോ; ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്ന് എം.കെ രാഘവന്‍

താന്‍ കോഴ ആവശ്യപ്പെട്ടെന്ന തരത്തില്‍ ടിവി 9 ചാനല്‍ പുറത്തുവിട്ട ഒളിക്യാമറ റിപ്പോര്‍ട്ട് വ്യാജമാണെന്ന് കോഴിക്കോട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും...

Advertisement