പ്രണവിന് അഭിനയം തുടരാന്‍ കഴിയുന്നില്ലെങ്കില്‍ അവന്‍ മറ്റൊരു ജോലി കണ്ടെത്തുമെന്ന് മോഹന്‍ലാല്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ പ്രതികരണം....
അഭ്യൂഹങ്ങള്‍ക്ക് വിരാമം. രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കും എന്ന രീതിയില്‍ കുറച്ച് ദിവസങ്ങളായി...
കുമ്മനം രാജശേഖരന്റെ സ്ഥാനാർതിത്വത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമുണ്ടെന്ന് ഒ.രാജഗോപാൽ. കുമ്മനം മത്സരിക്കേണ്ടതില്ല എന്ന അഭിപ്രായം ഒരു വിഭാഗത്തിനുണ്ട്. ഇത് കുമ്മനം വഹിക്കുന്ന...
തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത് മോഹന്‍ലാലിനെയാണെന്ന് ഒ രാജഗോപാല്‍. എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജഗോപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. മോഹന്‍ലാലിനെ ബിജെപി സമീപിച്ചിട്ടുണ്ട്....
അരുൺ ഗോപിയുടെ സംവിധാനത്തിൽ പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിനെതിരെ വിമർശനവുമായി അധ്യാപികയായ മിത്ര സിന്ധു. മോഹന്‍ലാല്‍...
മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രം മഹാഭാരതത്തിന് പുതിയ നിര്‍മ്മാതാവ്. ഡോ: എസ്...
പത്ഭൂഷൻ ലഭിച്ചതിൽ സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്ന് മോഹൻലാലിന്റെ പ്രതികരണം. കൂടെ സഞ്ചരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും മോഹൻലാൽ 24 നോട് പറഞ്ഞു....
‘എന്നാ എന്നോട് പറ ഐ ലവ് യൂ’…മലയാളികള്‍ക്ക് ഏറെ സുപരിചിതമായ ഈ ലാലേട്ടന്‍ ഡയലോഗ് മോഹന്‍ലാലിനോട് നേരിട്ട് പറഞ്ഞതോടെ തന്റെ...
വി.എ ശ്രീകുമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തിയ ഒടിയനിലെ ‘നെഞ്ചിലെ കാളക്കൊളമ്പ്’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറക്കി. മോഹന്‍ലാലിന്റെ...
നടന വിസ്മയം മോഹൻലാൽ അഭിനയജീവിതത്തിലെ 40 വർഷങ്ങൾ തികച്ചതിന് പ്രവാസിലോകത്തിന്റെ ആദരം. ഉയരങ്ങളിൽ എന്റർപ്രൈസും തിരുവനന്തപുരം ടെക്സാസും ഫ്ലവേഴ്സും ചേർന്ന്...