താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റായി നടന്‍ മോഹന്‍ ലാല്‍ എത്തും. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ്. നിലവിലെ പ്രസിഡന്റ് ഇന്നസെന്റ്...
മോഹൻലാൽ അമ്മയുടെ പ്രസിഡന്റാകാൻ സാധ്യത. ഇന്നസെന്റായിരുന്നു മലയാള താരസംഘടനയായ അമ്മയുടെ പ്രസിഡന്റ്. ഇടവേള ബാബു, മമ്മൂട്ടി തുടങ്ങി നിലവിലെ ഭാരവാഹികളെല്ലാം രാജിവെക്കുമെന്നാണ്...
മോഹൻലാൽ ചിത്രം നീരാളിയുടെ റിലീസ് നീട്ടിയെന്ന് സൂചന. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പെരുന്നാൾ റിലീസായി നീരാളി തിയറ്റററുകളിലെത്താൻ...
കായികമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് ആരംഭിച്ച ഫിറ്റ്‌നസ് ചലഞ്ചിന് നടന്‍ മോഹന്‍ലാലിന്റെ മറുപടി. ജിമ്മില്‍ വെയ്റ്റ് ഉയര്‍ത്തുന്ന തന്റെ വീഡിയോ...
മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ജൂണ്‍ 15ന് മോഹന്‍ലാല്‍ നീരാളിയിലൂടെ ബോക്‌സോഫീസ് പിടിക്കാന്‍ എത്തുമ്പോള്‍ തൊട്ടടുത്ത ദിവസം...
ലാലേട്ടാ… ലാ ലാ ലാ… അടുത്തിടെ ഏറ്റവും ഹിറ്റായ ഗാനമാണിത്. കൊച്ച് കുട്ടികള്‍ മുതല്‍ മുതുമുത്തശ്ശിമാര്‍ വരെ ഈ ഗാനം...
എക്കാലത്തേയും ഹിറ്റ് ചലച്ചിത്രം തേന്മാവിന്‍ കൊമ്പത്ത് റീ റിലീസിനൊരുങ്ങുന്നു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ 1994ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. രണ്ട് ദേശീയ അവാര്‍ഡുകളും അഞ്ച്...
മോഹന്‍ലാലിനെ പുറന്തള്ളുക എന്ന ശ്രമത്തില്‍ സംവിധായകര്‍ വിജയിക്കുമ്പോള്‍ അന്നയും റസൂലും ,ഈ മ , മായാനദി ,ഈട പോലെയുള്ള സിനിമകൾ...
ജന്മദിനത്തില്‍ ആരാധകരെ ആവേശത്തിലാഴ്ത്തി മോഹന്‍ലാല്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ട്രെയ്‌ലറാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്....
ആരാധകരുടെ സ്വന്തം ലാലേട്ടന് ഇന്ന് 58-ാം പിറന്നാള്‍ മധുരം. പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍. മോഹന്‍ലാലിന്...