വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ നിന്ന് ധോണി പിന്മാറി July 20, 2019

വെസ്റ്റ് ഇൻഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയിൽ നിന്ന് മഹേന്ദ്ര സിംഗ് ധോണി പിന്മാറി. പര്യടനത്തിൽ നിന്നും ഒഴിവാക്കണമെന്ന് ധോണി ബിസിസിഐയോട് ആവശ്യപ്പെടുകയായിരുന്നു....

‘ധോണി ചെയ്തതാണ് ധോണിയോടും ചെയ്യേണ്ടത്’; പുതു തലമുറയെ വളർത്തിക്കൊണ്ടു വരണമെന്ന് ഗൗതം ഗംഭീർ July 19, 2019

ധോണിയെ ഇനി ഇന്ത്യൻ ടീമിൽ പരിഗണിക്കുന്നത് ഇന്ത്യയുടെ ഭാവി ടീമിൻ്റെ സന്തുലിതാവസ്ഥ നശിപ്പിക്കുമെന്ന് ഗൗതം ഗംഭീർ. 2023 ലോകകപ്പിലേകുള്ള ടീമാണ്...

ധോണി ടീമിലുണ്ടാവും; പക്ഷേ കളിപ്പിക്കില്ല: ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട് July 17, 2019

ഇന്ത്യയുടെ 15 അംഗ ടീമിൽ ഉൾപ്പെട്ടാലും ധോണിയെ കളിപ്പിക്കില്ലെന്ന് റിപ്പോർട്ട്. ഇനി നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളിലൊന്നും ധോണിയെ പ്ലെയിംഗ് ഇലവനിലേക്ക്...

വിരമിച്ചില്ലെങ്കിലും ധോണിയെ ടീമിൽ നിന്ന് പുറത്താക്കാൻ ബിസിസിഐ തയ്യാറെടുക്കുന്നുവെന്ന് ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട് July 15, 2019

ഉടനെ വിരമിച്ചില്ലെങ്കിലും മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ടീമിൽ നിന്ന് തെറിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. വിരമിക്കാൻ...

ധോണിയെ ഏഴാമത് ഇറക്കിയതിനെ ന്യായീകരിച്ച് രവി ശാസ്ത്രി July 13, 2019

ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ധോണിയെ ഏഴാം നമ്പറിൽ ഇറക്കിയതിനെ ന്യായീകരിച്ച് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. നേരത്തെ ഇറക്കി...

ഔട്ടായില്ലായിരുന്നുവെങ്കിൽ ധോണി കളി ജയിപ്പിച്ചേനെയെന്ന് സ്റ്റീവ് വോ July 13, 2019

ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ നി​ന്ന് ഇ​ന്ത്യ പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ പി​ന്തു​ണ​ച്ച് മു​ൻ ഓ​സ്ട്രേ​ലി​യ​ൻ ക്യാ​പ്റ്റ​ൻ സ്റ്റീ​വ് വോ. കി​വീ​സി​നെ​തി​രെ റ​ണ്ണൗ​ട്ടാ​യി​ല്ലാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ ധോ​ണി...

ധോണി ബിജെപിയിലേക്ക്?; സൂചന നൽകി ബിജെപി നേതാവ് July 13, 2019

ക്രിക്കറ്റിൽ നിന്നു വിരമിച്ചാൽ ധോണി ബിജെപിയിൽ ചേരുമെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സഞ്ജയ് പാസ്വാൻ. വിരമിച്ചതിനു ശേഷം നരേന്ദ്രമോദിയോടൊപ്പമാവും...

ധോണി ഔട്ടായതു കണ്ട് കുഴഞ്ഞു വീണ ആരാധകൻ മരിച്ചു July 11, 2019

ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ ന്യൂസിലാൻഡിനെതിരെ മഹേന്ദ്രസിങ് ധോണി റണ്ണൗട്ടാകുന്നത് കണ്ട് ആരാധകൻ കുഴഞ്ഞുവീണ് മരിച്ചു. കൊൽക്കത്തയിലെ സൈക്കിൾ ഷോപ്പ് ഉടമയായ...

തുടക്കവും ഒടുക്കവും റണ്ണൗട്ടുകളിലൂടെ; ധോണിയുടെ കരിയർ രണ്ട് ചിത്രങ്ങളിൽ വരച്ചിട്ട് അജു വർഗീസ്: വീഡിയോ July 10, 2019

മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ കരിയർ രണ്ട് ചിത്രങ്ങൾ കൊണ്ട് വരച്ചിട്ട് നടൻ അജു വർഗീസ്. കരിയറിലെ ആദ്യ...

കൂടെ നിന്നവർക്ക് നന്ദി; വ്യത്യസ്ത സ്പോൺസർമാരുടെ ബാറ്റുകൾ ഒരു ഇന്നിംഗ്സിൽ ഉപയോഗിച്ച് ധോണി July 5, 2019

തന്നെ പിന്തുണച്ച സ്പോൺസർമാർക്ക് നന്ദി അറിയിക്കാനെന്ന പേരിൽ ഒരു ഇന്നിംഗ്സിൽ തന്നെ വ്യത്യസ്ത ബാറ്റുകൾ ഉപയോഗിച്ച് മുൻ ഇന്ത്യൻ നായകൻ...

Page 10 of 13 1 2 3 4 5 6 7 8 9 10 11 12 13
Top