മെല്ലെപ്പോക്കിനെ വിമർശിച്ച സച്ചിനെ ട്രോളി ധോണി ആരാധകർ; മറുപടിയുമായി സച്ചിൻ ആരാധകർ: ട്വിറ്ററിൽ വാക്പോര് June 26, 2019

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ധോണിയുടെ ഇന്നിംഗ്സിനെ വിമർശിച്ച സച്ചിൻ തെണ്ടുൽക്കറെ ട്രോളി ധോണി ആരാധകർ. ധോണി ആരാധകർക്ക് മറുപടിയുമായി സച്ചിൻ ആരാധകർ...

2011 ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് മാച്ച് കാണാൻ തനിക്ക് ടിക്കറ്റ് നൽകിയത് ധോണിയെന്ന് പാക്കിസ്ഥാൻ ചാച്ച; വീഡിയോ June 20, 2019

2011ലെ ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് മത്സരം കാണാനുള്ള ടിക്കറ്റ് നൽകിയത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെന്ന് പാക്കിസ്ഥാൻ ആരാധകനായ ചാച്ച....

ധോണി ആരാധകർക്ക് സൗജന്യ ഭക്ഷണവുമായി ഒരു ഹോട്ടൽ June 12, 2019

ധോണി ആരാധകർക്ക് സൗജന്യ ഭക്ഷണവുമായി ഒരു ഹോട്ടൽ. പശ്ചിമ ബംഗാളിലെ അലിപുര്‍ദൗറിലെ ‘എംഎസ് ധോണി ഹോട്ടലി’ലാണ് ധോണി ആരാധകർക്ക് സൗജന്യ...

ധോണിയുടെ ഗ്ലൗവിലെ ബലിദാൻ മുദ്ര; ബിസിസിഐയുടെ ആവശ്യം ഐസിസി തള്ളി June 7, 2019

ധോണിയുടെ ഗ്ലൗവിലെ ബലിദാൻ മുദ്ര നീക്കം ചെയ്യണമെന്ന നിലപാട് കടുപ്പിച്ച് ഐസിസി. ധോണിയെ ബലിദാൻ മുദ്ര ആലേഖനം ചെയ്ത ഗ്ലൗ...

സിവയെ ബേബിസിറ്റ് ചെയ്യാൻ പന്ത്; പന്തിനെ ഹിന്ദി പഠിപ്പിച്ച് സിവ; വീഡിയോ May 12, 2019

ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണിയും മകൾ സിവയും എപ്പോഴും സോഷ്യൽ മീഡിയക്ക് പ്രിയപ്പെട്ടവരാണ്. ധോണിയും മകലും തമ്മിലുള്ള...

കോഹ്‌ലിയല്ല; ധോണി കഴിഞ്ഞാൽ രോഹിതാണ് മികച്ച ക്യാപ്റ്റനെന്ന് സെവാഗ് May 10, 2019

ധോണി കഴിഞ്ഞാൽ ഏറ്റവും മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ക്രിക്ബസിൽ നടന്ന ചർച്ചയിലായിരുന്നു...

‘തല’ എന്ന വിളി തനിക്ക് വളരെ സ്പെഷ്യലാണെന്ന് ധോണി; വീഡിയോ May 2, 2019

ആരാധകരുടെ ‘തല’ എന്ന വിളി തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി. ഇന്നലെ ഡൽഹി...

അച്ഛനെ പുറത്താക്കി രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മകനെയും; അത്യപൂർവ്വം ധോണിയുടെ ഈ റെക്കോർഡ് April 26, 2019

റയൻ പരഗ് എന്ന 17കാരൻ്റെ സമചിത്തതയും ടാലൻ്റുമാണ് ഐപിഎൽ തട്ടകത്തെ കഴിഞ്ഞ ദിവസങ്ങളിൽ സമ്പന്നമാക്കിയത്. മുംബൈക്കെതിരെ 43ഉം ഇന്നലെ കൊൽക്കത്തയ്ക്കെതിരെ...

ചെന്നൈ സൂപ്പർ കിംഗ്സ് എന്ന മഹേന്ദ്ര സിംഗ് ധോണി April 23, 2019

ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും സ്ഥിരതയുള്ള ടീമാണ്. കളിച്ച എല്ലാ സീസണുകളിലും പ്ലേ ഓഫിലെത്തിയ ഒരേ...

ധോണിക്ക് പരിക്ക് പറ്റുമ്പോഴുള്ള ബാൻഡ് എയ്‌ഡ് മാത്രമാണ് താനെന്ന് ദിനേഷ് കാർത്തിക് April 18, 2019

എം​എ​​സ് ധോ​​ണി​​യു​​ള്ള​​പ്പോ​​ൾ താ​​ൻ ഫ​​സ്റ്റ് എ​​യ്ഡ് മാ​​ത്ര​​മാ​​ണെ​​ന്ന് ഇ​​ന്ത്യ​​യു​​ടെ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ടീ​​മി​​ൽ ഇ​​ടം ല​​ഭി​​ച്ച ദി​​നേ​​ശ് കാ​​ർ​​ത്തി​​ക്....

Page 11 of 13 1 3 4 5 6 7 8 9 10 11 12 13
Top