വഡോദര സ്‌കൂളിലെ ഒമ്പതാം ക്ലാസ്സുകാരനെ പത്താം ക്ലാസ്സ് വിദ്യാർഥി കൊന്നത് സ്‌കൂളിനോടുള്ള പക മൂലമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് വഡോദര ശ്രീഭാരതീയ...
മെല്‍ബണില്‍ പുനലൂര്‍ സ്വദേശി സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യയ്ക്ക് 22വര്‍ഷം തടവ്. ഭാര്യ സോഫിയ കാമുകന്‍ അരുണ്‍ കമലാസനന്‍...
പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന ജെ.ഡേയെ വധിച്ച കേസില്‍ പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചു. ഡേ കൊല്ലപ്പെട്ട് ഏഴ് വര്‍ഷത്തിന് ശേഷമാണ്...
തിരുവനന്തപുരം തിരുവല്ലത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം ഒരു മാസം മുന്‍പ് കേരളത്തില്‍ കാണാതായ ലിത്വാനിയ സ്വദേശി ലിഗയുടേതെന്ന് പോലീസ്. മൃതദേഹം...
ചേർത്തലയിൽ കോണ്‍ഗ്രസ് നേതാവ് ദിവാകരനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറി ആർ.ബൈജുവിന് വധശിക്ഷ. അഞ്ച് സിപിഎമ്മുകാരെ ജീവപര്യന്തം...
വയനാട് വൈത്തിരിയിൽ കോളേജ് വിദ്യാർത്ഥിനിയും വിവാഹിതയുമായ പെൺകുട്ടിയെ വനത്തിലേക്ക് കൂട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വധശിക്ഷ ഹൈക്കോടതി 25...
കൊരങ്ങിണി മലയിൽ തീപിടിച്ച് 12 പേർ മരിക്കാനിടയായ സംഭവത്തിൽ ട്രക്കിങ് സംഘാടകർക്കെതിരെ കേസെടുത്തു. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ട്രക്കിങ് ക്ലബ്...
ആരുഷി തൽവാർ കൊലക്കേസിൽ അലഹബാദ് ഹൈകോടതി ഇന്ന് വിധി പറയും. ആരുഷിയുടെ മാതാപിതാക്കൾ പ്രതികളായ കേസിൽ ഗാസിയാബാദ് പ്രത്യേക കോടതിയുടെ...
മലപ്പുറം തിരൂരിൽ കൊല്ലുപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയ ചങ്ങരംകുളം...
മൊകേരിയിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ ബംഗാളി അറസ്റ്റിലായതോടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 42 കാരനായ ശ്രീധരനെ ബംഗാളിയായ പരിമൾ ഹർദാൻ...