പാലക്കാട് ചെർപ്പുളശേരിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശി അനിൽ ഫാഹിനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനിലിന്റെ ബന്ധുവായ ധർമരാജ്...
നാടോടി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍. അങ്കമാലി സിഐ ഓഫീസ് വളപ്പിനടുത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന്...
സിപിഎമ്മിൽ ചേർന്ന മുൻ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ഷിനുവിനാണ് വെട്ടേറ്റത്. കാറിലെത്തിയ ഒരു സംഘം ബിജെപി പ്രവർത്തകരാണ് ഷിനു സഞ്ചരിച്ചിരുന്ന...
വീട്ടിൽ ജോലിക്ക് നിന്നിരുന്ന പെൺകുട്ടി ശമ്പള കുടിശിക ചോദിച്ചതിനെ തുടർന്ന് ഇടനിലക്കാരൻ അറുത്ത് കൊന്നു. ഡൽഹിയിലെ പശ്ചിം വിഹാറിലെ വീട്ടിൽ...
ആലപ്പുഴ എഎന്‍ കോളനിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കോര്‍ത്തുശേരി സ്വദേശി സുജിത്താണ് കൊല്ലപ്പെട്ടത്. പുലര്‍ച്ച മൂന്ന് മണിയോടെയായിരുന്നു ആക്രമണം. പ്രതികളെ പോലീസ് പിടികൂടി...
കോഴിക്കോട് നാദാപുരത്ത് അമ്മ മൂന്ന് വയസ്സുള്ള മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. പുറമേരി സ്വദേശിനിയായ സഫൂറയാണ് കൊല ചെയ്തത്. ഒന്നര...
മലപ്പുറം എടപ്പാളില്‍ കുഞ്ഞിനെ കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്തു. എടപ്പാള്‍ വട്ടംകുളം മഠത്തില്‍ വളപ്പില്‍ ബിജുവിന്റെ ഭാര്യ താരയും,...
കൊല്ലത്ത് കുണ്ടറയിൽ ഭാര്യ ഭർത്താവിന്റെ കുത്തേറ്റ് മരിച്ചു. കേരളപുര വേലംകോണം സുമിന മൻസിലിൽ സുമിനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് നിഷാദിനെ നാട്ടുകാർ...
കുട്ടികൾക്ക് ചോക്ലേറ്റ് നൽകിയ വയോധികയെ ജനക്കൂട്ടം തല്ലിക്കൊന്നു.തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണെന്ന് സംശയിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ...
കൊച്ചി നഗരമധ്യത്തില്‍ വെച്ച് ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. ഭര്‍ത്താവില്‍ നിന്ന് ഗുരുതരമായ കുത്തേറ്റ പുന്നപ്ര സ്വദേശി സുമയ്യായാണ്...