Advertisement
നരേന്ദ്ര മോഡിയുടെ അത്യാഢംബരം; വസ്തുതകള്‍ ഇവയാണ്

പ്രധാനമന്ത്രിയായ മുതല്‍ വിവാദങ്ങളുടെ പിന്നാലെയാണ് നരേന്ദ്ര മോഡി. യാത്ര മുതല്‍ വേഷധാരണം മുതല്‍!!  നരേന്ദ്രമോഡിയുടെ ആഡംബര ജിവിതത്തിന്റെ നേർ ചിത്രമെന്ന...

മോദി പ്രധാനമന്ത്രിയായി തുടരാന്‍ യോഗ്യനല്ല; കടുത്ത വിമര്‍ശനവുമായി സിദ്ധരാമയ്യ

കര്‍ണാടക തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ കോണ്‍ഗ്രസ്-ബിജെപി പോര് ശക്തമാകുന്നു. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏറ്റവും വലിയ സംസ്ഥാനമാണ് കര്‍ണാടക. കര്‍ണാടക...

സ്വാതന്ത്ര്യത്തിനു ശേഷമുള്ള മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ നിന്ന് നയിച്ചത് ബിജെപിയും ജനസംഘവും; നരേന്ദ്ര മോദി

ബിജെപിയെയും ജനസംഘത്തെയും വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള മുന്നേറ്റങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ചവര്‍...

ബിജെപിയുടെ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ മാ​ർ​ഗി​ലാ​ണു ബി​ജെ​പി​യു​ടെ...

ഇറാനുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇന്ത്യ; ഇരു രാജ്യങ്ങളും തമ്മില്‍ ഒന്‍പതു കരാറുകള്‍ ഒപ്പുവെച്ചു

ഇന്ത്യ-ഇറാന്‍ ബന്ധം ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും ഒരുങ്ങികഴിഞ്ഞു. അതിന്റെ സൂചകമായി ഇരുരാജ്യങ്ങളും തമ്മില്‍ ഒന്‍പതോളം കരാറുകളില്‍ ഒപ്പുവെച്ചു. മൂന്ന് ദിവസത്തെ...

പരീക്ഷ പെ ചര്‍ച്ച; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സമയം ചെലവഴിച്ച് പ്രധാനമന്ത്രി

‘നിങ്ങള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയോടല്ല ഇപ്പോള്‍ സംസാരിക്കുന്നത്, നിങ്ങള്‍ സംസാരിക്കുന്നത് ഒരു സുഹൃത്തിനോടാണ്’. വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളോട്...

ചിരിക്കാന്‍ ജിഎസ്ടി വേണ്ട; മോദിയോട് രേണുക ചൗധരി

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നടത്തിയ രാമയണ പരിഹാസത്തിന് ചുട്ടമറുപടി നല്‍കി കോണ്‍ഗ്രസ് എംപി രേണുക ചൗധരി. ചിരിക്കാന്‍ തനിക്ക്...

നോട്ട് നിരോധനം ശരിയായ നീക്കമെന്ന് ആവര്‍ത്തിച്ച് നരേന്ദ്ര മോദി

യു.എ.ഇ സന്ദര്‍ശനത്തില്‍ നോട്ട് നിരോധനത്തേയും ജിഎസ്ടിയേയും വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മാറികൊണ്ടിരിക്കുകയാണ്. ദരിദ്ര ജനങ്ങള്‍ പോലും...

മോദിയെ സ്വീകരിക്കാന്‍ ത്രിവര്‍ണ ശോഭയില്‍ മുങ്ങി യുഎഇ

നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി യു.എ.ഇയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ രാജ്യം ത്രിവര്‍ണശോഭയില്‍ മുങ്ങി നില്‍ക്കുന്ന...

രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍; മോദിയെ വിമര്‍ശിച്ച് രാഷ്ട്രീയ പ്രസംഗം

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ ബെല്ലാരിയിലെത്തി. ആയിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന...

Page 333 of 343 1 331 332 333 334 335 343
Advertisement