Advertisement
5 ട്രില്ല്യന്‍സമ്പദ്ഘടനയായി വളരാനുള്ള എല്ലാ സാഹചര്യങ്ങളും ഇന്ത്യയ്ക്ക് ഉണ്ടെന്ന് പ്രധാനമന്ത്രി

5ട്രില്ല്യന്‍ സമ്പദ്ഘടന എന്ന ലക്ഷ്യം ബജറ്റില്‍ പ്രഖ്യാപിച്ചത് യാഥാര്‍ത്ഥ്യ ബോധത്തൊടെ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 5 ട്രില്ല്യന്‍ സമ്പദ്ഘടനയായി വളരാനുള്ള എല്ലാ...

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്‌ ഇന്ന് അവതരിപ്പിക്കും

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്‌ ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം...

“ന​മ്മ​ൾ വീ​ണ്ടും കാ​ണു​മെ​ന്ന് പ​റ​ഞ്ഞു, ക​ണ്ടു’: വീണ്ടും മൻ കി ബാത്തിനു തുടക്കം

പ്രധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി മ​ന്‍ കി ​ബാ​ത്തി​ന് വീ​ണ്ടും തു​ട​ക്ക​മാ​യി. മോ​ദി ര​ണ്ടാം ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തി​നു...

പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായി കൂടിക്കാഴ്ച്ച നടത്തി

ജപ്പാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായി കൂടിക്കാഴ്ച്ച നടത്തി. തെരഞ്ഞെടുപ്പ് വിജയത്തില്‍ ആബേ...

മൈക്ക് പോംപിയോ-നരേന്ദ്ര മോദി കൂടിക്കാഴ്ച്ച അവസാനിച്ചു; വ്യാപാര ബന്ധം മെച്ചപ്പെടുത്താനും ഭീകരത, പ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ സഹകരിച്ചു നീങ്ങാനും ധാരണ

ജി 20 ഉച്ചകോടിക്ക് മുന്നോടിയായി യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്തോ...

ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 65 ആക്കി ഉയർത്തണം; രഞ്ജൻ ഗോഗൊയ് പ്രധാനമന്ത്രിക്ക് കത്തയച്ചു

ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം അറുപത്തിയഞ്ചായി ഉയർത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. സുപ്രീംകോടതി ജഡ്ജിമാരുടെ...

​മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികളുടെ മരണം; മോദിയുടെ അത്താഴ വിരുന്ന് ബഹിഷ്കരിച്ച് ആർജെഡി

പ്രധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യ അ​ത്താ​ഴ വി​രു​ന്ന് ബ​ഹി​ഷ്ക്ക​രി​ച്ച് ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​ന്‍റെ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ. ബി​ഹാ​റി​ൽ മ​സ്തി​ഷ്ക​ജ്വ​രം...

പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ചേർത്ത സർവകക്ഷി യോഗം ഇന്ന്

രാജ്യത്ത് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച ചർച്ചക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ചേർത്ത സർവകക്ഷി യോഗം ഇന്ന്...

വീണ്ടും മൻ കി ബാത്ത്; 30 മുതൽ ആരംഭിക്കും

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻപായി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ നി​ർ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​തി​വാ​ര റോ​ഡി​യോ പ​രി​പാ​ടി മ​ൻ കി ​ബാ​ത്ത്...

ഷാങ്ഹായ് ഉച്ചകോടിക്ക് നാളെ തുടക്കമാകും; കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

ഷാങ്ഹായ് ഉച്ചകോടിക്ക് നാളെ തുടക്കമാകും. കിര്‍ഗിസ്ഥാന്‍ തലസ്ഥാനനഗരമായ ബിഷ്‌കേക്കില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. പാകിസ്ഥാന്‍ പ്രധാനമന്ത്രി...

Page 331 of 379 1 329 330 331 332 333 379
Advertisement