Advertisement
‘മോ​ദി: ജേ​ണി ഓ​ഫ് കോ​മ​ൺ​മാ​ൻ’; സിനിമയ്ക്ക് പിന്നാലെ വെബ് സീരീസിനും വിലക്ക്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജീ​വി​തം പ്ര​മേ​യ​മാ​ക്കി​യ ‘മോ​ദി: ജേ​ണി ഓ​ഫ് കോ​മ​ൺ​മാ​ൻ’ എ​ന്ന വെബ് സീരീസ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കി. മോ​ദി​യെ​ക്കു​റി​ച്ചു​ള്ള...

ശബരിമലയ്ക്കു വേണ്ടി എന്തു ചെയ്‌തെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് ഉമ്മൻ ചാണ്ടി

ശബരിമലയ്ക്കു വേണ്ടി എന്തു ചെയ്‌തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന് ഉമ്മൻചാണ്ടി. വീണ്ടും അധികാരത്തിലെത്തിയാൽ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് പ്രസംഗിച്ച പ്രധാനമന്ത്രി...

നുണകൾ പ്രചരിപ്പിച്ച് പ്രധാനമന്ത്രി ആർഎസ്എസ് പ്രചാരകനാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നുണകൾ പലവട്ടം ആവർത്തിച്ച് സത്യമാക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ നരേന്ദ്രമോദി തിരുവനന്തപുരത്ത് നടത്തിയ പ്രസംഗം ആർഎസ്എസ്...

കേരളത്തിൽ ഗുസ്തിയും കേന്ദ്രത്തിൽ ദോസ്തിയും; ഇരു മുന്നണികളെയും കടന്നാക്രമിച്ച് മോദി

കേ​ര​ള​ത്തി​ൽ പ​ര​സ്പ​രം എ​തി​ർ​ക്കു​ന്ന​വ​ർ (ഗു​സ്തി) പി​ടി​ക്കു​ന്ന​വ​ർ ഡ​ൽ​ഹി​യി​ൽ ന​ല്ല ച​ങ്ങാ​ത്ത​ത്തി​ലാ​ണെ​ന്ന് (ദോ​സ്തി) പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഇ​ത് രാ​ഷ്ട്രീ​യ​മ​ല്ല, അ​വ​സ​ര​വാ​ദ​ത്തി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര​മാ​ണു...

സുരക്ഷാ വീഴ്ച; മോദിയുടെ വേദിയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് വെടി പൊട്ടി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ദി​യി​ൽ വ​ൻ സു​ര​ക്ഷാ വീ​ഴ്ച്ച. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സം​ഭ​വം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ തോ​ക്കി​ൽ...

രാഷ്ട്രീയ ലക്ഷ്യംവെച്ച് ഇന്ത്യൻ സേനയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്; കേന്ദ്രമന്ത്രിക്ക് താക്കീത്

ഇന്ത്യൻ സൈന്യത്തെ മോദി സേന എന്നു വിശേഷിപ്പിച്ച കേന്ദ്രമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിക്കാണ്...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് എത്തും

ബിജെപി വിജയപ്രതീക്ഷ പുലർത്തുന്ന തിരുവനന്തപുരത്ത് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തുന്നു. വൈകിട്ട് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി. എൻ...

മോദി നടത്തിയ ശബരിമല പരാമര്‍ശത്തിനെതിരെ സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ചെന്നെയിലും മംഗലാപുരത്തും നടന്ന പൊതുയോഗത്തിനിടയില്‍ മോദി നടത്തിയ ശബരിമല പരാമര്‍ശത്തില്‍ പരാതിയുമായി സിപിഎം. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികള്‍ വഴിയും നേരിട്ടുമാണ്...

​കനിമൊഴിയുടെ വീട്ടിലെ റെയ്ഡിനു പിന്നിൽ മോദിയെന്ന് എംകെ സ്റ്റാലിൻ

എം​കെ നേ​താ​വ് ക​നി​മൊ​ഴി​യു​ടെ വീ​ട്ടി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡി​നെ​തി​രെ സ​ഹോ​ദ​ര​നും പാ​ർ​ട്ടി ത​ല​വ​നു​മാ​യ എം.​കെ.​സ്റ്റാ​ലി​ൻ. പ​രി​ശോ​ധ​ന​യ്ക്ക് നി​ർദേ​ശം...

നരേന്ദ്ര മോദി ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയതിനെതിരെ സിപിഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയതിനെതിരെ സിപിഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ശബരിമല വിഷയത്തിലൂന്നി...

Page 336 of 373 1 334 335 336 337 338 373
Advertisement