ബിജെപിയുടെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം മേ ബി ചൗക്കിദാർ ട്വിറ്ററിൽ പാർട്ടിക്ക് തിരിച്ചടിയായി. ബിജെപി ഐടി സെല്ലിൻറെ ട്വീറ്റിന് മറുപടി...
ശക്തമായ രാഷ്ട്രീയ വാഗ്വാദങ്ങള്ക്കിടെയിലും ഭരണ പ്രതിപക്ഷ കക്ഷി നേതാക്കളോട് ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി...
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാലും നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ലെന്ന് മുതിർന്ന എൻസിപി നേതാവ് ശരദ് പവാർ. പ്രധാനമന്ത്രി കസേരയിൽ...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവും നടിയുമായ വിജയശാന്തിയെ തിരുത്തി കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി രംഗത്ത്. പ്രധാനമന്ത്രിക്ക് എതിരെ...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി നടിയും കോണ്‍ഗ്രസ് നേതാവുമായ വിജയശാന്തി. മോദി ഭീകരവാദിയെപ്പോലെയാണെന്നായിരുന്നു വിജയശാന്തിയുടെ പരാമര്‍ശം. മോദിയെ ജനങ്ങള്‍ ഭയപ്പെടുകയാണ്. മോദി...
കേരളം അടക്കം ഉള്ള സംസ്ഥാനങ്ങളിൽ കൂടുതൽ പ്രാദേശിക പാർട്ടികളെ മുന്നണിയിൽ എത്തിയ്ക്കാൻ ബി.ജെ.പി തിരുമാനം. സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിമാരെ ഇതിനായ്...
റഫാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമാന്തര ചർച്ച നടത്തിയതെന്തിനെന്ന് രാഹുൽ ഗാന്ധി. ചർച്ച അംബാനിക്ക് വേണ്ടിയാണോ എന്നും എന്തുകൊണ്ടാണ് ഇതിൽ...
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട സമയം അതിക്രമിച്ചെന്ന് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ്...
കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുമാരസ്വാമിയെ ‘റിമോട്ട് നിയന്ത്രിത മുഖ്യമന്ത്രി’ എന്ന് വിളിച്ചാണ് മോദി...
ബലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ പറയുന്ന കണക്കിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. ആക്രമണവുമായി...