Advertisement
‘രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍’; മോദിക്ക് വീണ്ടും ക്ലീന്‍ചിറ്റ്

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് എതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ചിറ്റ്. മോദിയുടെ പരാമര്‍ശത്തില്‍ പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ട...

സോഷ്യൽ മീഡിയയിൽ താരം മോദി തന്നെ; ട്രംപിനെയും മറികടന്ന് പട്ടികയിൽ ഒന്നാമത്

നിലവിലുള്ള ഭരണാധികാരികള്‍ക്കിടയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള...

പ്രധാനമന്ത്രിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ചിറ്റ്

പ്രധാനമന്ത്രിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തിലാണ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്. രാജീവ് ഗാന്ധിക്കെതിരായ...

സ്വന്തം കോച്ചിനെ തന്നെ ആദ്യം ഇടിച്ചിട്ട ബോക്‌സറാണ് മോദിയെന്ന് രാഹുൽ ഗാന്ധി

സ്വന്തം കോച്ചിനെ ഇടിച്ചിട്ട ബോക്‌സറാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 56 ഇഞ്ച് ബോക്‌സറായ മോദി രാഷ്ട്രീയത്തിൽ...

രാ​ജീ​വ് ഗാ​ന്ധി അ​ഴി​മ​തി​ക്കാ​ര​നെ​ന്ന് ആ​വ​ർ​ത്തി​ച്ച് ന​രേ​ന്ദ്ര മോ​ദി

മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രേ അ​ഴി​മ​തി പ​രാ​മ​ർ​ശം ആ​വ​ർ​ത്തി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബൊ​ഫോ​ഴ്സ് കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ രാ​ജീ​വ്...

രാജീവ് ഗാന്ധിയെ അധിക്ഷേപിക്കുന്നത് ചരിത്ര നിഷേധമെന്ന് മുല്ലപ്പള്ളി

ഹ്രസ്വമായ അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യയെ പുതിയ യുഗത്തിലേക്ക് നയിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നരേന്ദ്ര മോദി അധിക്ഷേപിക്കുന്നത് ചരിത്ര...

രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് ഒന്നാം നമ്പർ അഴിമതിക്കാരനായെന്ന് മോദി; കർമ്മഫലം കാത്തിരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മറുപടിയുമായി രാഹുൽ ഗാന്ധി. യുദ്ധം കഴിഞ്ഞു, കർമഫലം താങ്കളെ...

‘മുൻപും മിന്നലാക്രമണങ്ങള്‍ നടന്നിട്ടുണ്ട്’: പ്രധാനമന്ത്രിക്ക് മറുപടിയുമായി മുൻ ലഫ്റ്റനന്റ് ജനറല്‍

അതിര്‍ത്തി കടന്ന് തീവ്രവാദികള്‍ക്കെതിരെയുളള സൈനികനീക്കങ്ങള്‍ മോദി സര്‍ക്കാരിന് മുമ്പും നടന്നിട്ടുണ്ടെന്ന് മുന്‍ ലഫ്റ്റനന്റ് ജനറല്‍ ഡി എസ് ഹൂഡ. യുപിഎ...

‘രാജ്യത്തെ കാവൽക്കാരൻ കള്ളൻ തന്നെ’; നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ കാവൽക്കാരൻ കള്ളൻ തന്നെയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു....

വ​യ​നാ​ട് പ്ര​സം​ഗ​ത്തി​ൽ ച​ട്ട​ലം​ഘ​ന​മി​ല്ല; മോദിക്ക് നാ​ലാം ക്ലീ​ൻ​ ചി​റ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് പ്രസംഗത്തിൽ ചട്ട ലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സം നാ​ലാം ക്ലീ​ൻ...

Page 340 of 380 1 338 339 340 341 342 380
Advertisement