റിലയന്‍സ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ മോദിയെ കടന്നാക്രമിച്ച് ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക്...
പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് വർഷത്തിനിടെ സന്ദർശിച്ചത് 50 രാജ്യങ്ങൾ. ഇതിനായി ചെിലവാക്കിയത് 355 കോടി രൂപ ! 41...
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടങ്ങുന്നു. ഭക്ത കവി കബീർദാസിൻറെ സമാധി സ്ഥിതിചെയ്യുന്ന ഉത്തർപ്രദേശിലെ...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടുത്ത സുരക്ഷാ ഭീഷണിയുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്....
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജിവച്ചു. വ്യക്തിപരമായ ആവശ്യങ്ങൾ കൊണ്ടാണ് അരവിന്ദ് സുബ്രഹ്മണ്യത്തിൻറെ രാജിയെന്നാണ് ധനമന്ത്രി അരുൺ ജെയ്റ്റലി...
നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിൽ യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. കാർഷിക പ്രതിസന്ധിയും നരേന്ദ്ര...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ്നസ് ചലഞ്ചിന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മറുപടി. തനിക്ക് നാടിന്റെ വികസനത്തിന്റെ ഫിറ്റ്നസിലാണ് താത്പര്യം....
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിറ്റ്‌നസ് ചലഞ്ചിന് വെല്ലുവിളിച്ചിരിക്കുകയാണ്. തന്റെ വ്യായാമ മുറകള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചാണ് പ്രധാനമന്ത്രിയുടെ വെല്ലുവിളി. പ്രഭാത വ്യായാമത്തിലെ...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ബിബിസിയുടെ ന്യൂസ് നൈറ്റിലാണ‌് നരേന്ദ്ര മോദി , ഡൊണാള്‍ഡ് ട്രംപിനേക്കാൾ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി മധ്യപ്രദേശില്‍. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 10 ദിവസങ്ങള്‍ക്കകം കര്‍ഷക...