മഹാവികാസ് അഘാഡി സഖ്യം വിടാന്‍ തയാറാണെ ശിവസേന വക്താവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍....
എന്‍സിപിയിലേക്കുള്ള ശരത് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ക്ഷണം നിരസിച്ച് കെ വി തോമസ്. ഇപ്പോള്‍ നില്‍ക്കുന്നിടത്ത് തന്നെ താന്‍ തുടരുമെന്നാണ്...
മഹാരാഷ്ട്രയിൽ സ്ത്രീകളെ ആക്രമിക്കാൻ ശ്രമിക്കുന്ന ഏതൊരു പുരുഷന്റെയും കൈ ഒടിക്കുമെന്ന് എൻസിപി എംപി സുപ്രിയ സുലെ. പൂനെയിൽ ബിജെപി പ്രവർത്തകരിലൊരാൾ...
എൻസിപിയിലേക്കോ സിപിഐഎമിലേക്കോ ഇല്ലെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്. ക്ഷണം സ്നേഹപൂർവം നിരസിക്കുന്നു. രണ്ട് പാർട്ടികളിലേക്കുമില്ല. കോൺഗ്രസ് അംഗമായി തുടരുമെന്നും...
മുന്നണി വിപുലീകരണ വിഷയത്തില്‍ സിപിഐഎമ്മിലും സിപിഐയിലും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുസ്ലീം ലീഗിനെ ഉള്‍പ്പെടെ തള്ളാതെ പ്രതികരണവുമായി എന്‍സിപി....
കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. സെമിനാറില്‍ പങ്കെടുത്തതിന്...
അധികാരത്തിലിരിക്കുന്നവര്‍ കശ്മീര്‍ ഫയല്‍സ് സിനിമയെ പ്രോത്സാഹിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മതപരമായ വിഷയങ്ങളിലൂടെ സമൂഹത്തില്‍ വിള്ളല്‍ സൃഷ്ടിക്കാനാണ്...
കെവി തോമസിനെ എന്‍സിപിയിലേക്ക് ക്ഷണിച്ച് പിസി ചാക്കോ. തോമസിനെപ്പോലെ സമാന തീരുമാനം എടുക്കാന്‍ ശശി തരൂരിന് കഴിഞ്ഞില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്...
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കണമെന്ന എല്‍ഡിഎഫ് തീരുമാനത്തിനോടൊപ്പം നില്‍ക്കുന്നുവെന്ന് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി പീതാംബരന്‍. പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക്...
മുൻ കോൺഗ്രസ് നേതാവും ഡൽഹി നിയമസഭാ സ്പീക്കറുമായിരുന്ന യോഗാനന്ദ് ശാസ്ത്രി എൻ.സി.പിയിൽ ചേർന്നു. കോൺഗ്രസ് മാറിപ്പോയെന്നും ജവഹർലാൽ നെഹ്‌റുവിന്റെ കാലത്തെ...