ആര്‍.ബാലകൃഷ്ണപിള്ളയുമായി യാതൊരു ബന്ധവും വേണ്ടെന്ന തീരുമാനത്തില്‍ എന്‍സിപിയിലെ ഭൂരിപക്ഷം അംഗങ്ങളും. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയുമായി യോജിക്കുന്നത് എന്‍സിപിയെ ദോഷമായി ബാധിക്കുമെന്ന അഭിപ്രായത്തിലാണ്...
ആര്‍.ബാലകൃഷ്ണപിള്ളയുടെ എന്‍സിപിയുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള നീക്കത്തെ സംബന്ധിച്ച് എന്‍സിപിയിലും ഭിന്നത. കേരള കോണ്‍ഗ്രസ് (ബി) എന്‍സിപി പാര്‍ട്ടിയുമായി ലയിക്കുകയാണെങ്കില്‍ ചര്‍ച്ചയാകാമെന്നാണ്...
മന്ത്രിസ്ഥാനത്തിനായി പാർട്ടിക്ക് പുറത്ത് നിന്ന് എംഎൽഎമാരെ തിരയുന്നുവെന്ന ആരോപണത്തിന് പിന്നാലെ ഇന്ന് എൻസിപി യോഗം. കൊച്ചിയിലാണ് യോഗം ചേരുന്നത്. ഗണേഷ്...
ആര്‍.ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്(ബി) എന്‍സിപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍. നിലവില്‍ കേരള കോണ്‍ഗ്രസ്(ബി)ക്ക് ഒരു എംഎല്‍എ ആണ് ഉള്ളത്....
തോമസ് ചാണ്ടി പാര്‍ട്ടിയ്ക്ക് സമര്‍പ്പിച്ച രാജി കത്തില്‍ ഉപാധികള്‍ ഇല്ലെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് ടിപി പീതാംബരന്‍. തോമസ് ചാണ്ടിയുടെ...
കായൽ കയ്യേറ്റ വിഷയത്തിൽ വിവാദത്തിലായ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായി സമ്മർദ്ദം മുറുകുന്നിനിടെ എൻസിപി സംസ്ഥാന നേതൃയോഗം ഇന്ന് ചേരും....
മന്ത്രി തോമസ്ചാണ്ടി മന്ത്രിസഭയിൽ തുടരുന്നത് സംബന്ധിച്ച നാളെ ചർച്ചകളൊന്നും തന്നെ ഉണ്ടാകില്ലെന്ന് എൻസിപി. ഹൈക്കോടതി വിധി കൂടി അറിഞ്ഞ ശേഷം...
തോമസ് ചാണ്ടിയുടെ രാജി ഉടന്‍ ഇല്ലെന്ന് എന്‍സിപി നേതൃത്വം. എകെ ശശീന്ദ്രനെതിരായ കേസ് തീര്‍ന്നാല്‍ തോമസ് ചാണ്ടി ഒഴിയുമെന്നാണ് എന്‍സിപി...
മന്ത്രി തോമസ് ചാണ്ടി നിയമം ലംഘിച്ചിട്ടില്ലെന്ന് എൻസിപി. കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് വിവാദത്തിലായ തോമസ് ചാണ്ടിയെ സിപിഎമ്മും സിപിഐയും കൈയ്യൊഴിഞ്ഞ...
എൻസിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്റെ മരണത്തിൽ എൻസിപി നേതാവ് സുൾഫിക്കർ മയൂരിക്കെതിരെ കേസെടുക്കും. ക്രൈംബ്രാഞ്ചാണ് സുൾഫിക്കർ മയൂരിയ്‌ക്കെതിരെ കേസെടുക്കാൻ...