Advertisement
നോട്ട് നിരോധനം പ്രമേയമാക്കി അനുരാഗ് കശ്യപിന്റെ ‘ചോക്ഡ്’; ചിത്രത്തിൽ റോഷൻ മാത്യുവും; ട്രെയിലർ

നോട്ട് നിരോധനം പ്രമേയമാക്കി അനുരാഗ് കശ്യപ് ഒരുക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി മലയാളി താരം റോഷൻ മാത്യു എത്തുന്നു. സയാമി...

നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ പാസ്‌വേർഡ് വേണമെന്ന് ഛേത്രിയോട് ആരാധകൻ; ലഭിച്ചത് രണ്ട് മാസത്തെ സബ്സ്ക്രിപ്ഷനും ജേഴ്സിയും

നെറ്റ്ഫ്ലിക്സ് അക്കൗണ്ടിൻ്റെ പാസ്‌വേർഡ് വേണമെന്ന് ഇന്ത്യൻ ഫുട്ബോൾ സൂപ്പർ താരം സുനിൽ ഛേത്രിയോട് ആവശ്യപ്പെട്ട ആരാധകനു ലഭിച്ചത് രണ്ട് മാസത്തെ...

ലോക്ക്ഡൗൺ: ഇന്റർനെറ്റ് വേഗതയിൽ ഇടിവ്; രാജ്യത്തെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ എച്ച്ഡി, അൾട്രാ എച്ച്ഡി കണ്ടൻ്റുകൾ സ്ട്രീം ചെയ്യില്ല

രാജ്യത്തെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഇനി എസ്ഡി കണ്ടൻ്റുകൾ മത്രം. എച്ച്ഡി, അൾട്രാ എച്ച്ഡി വീഡിയോ കണ്ടൻ്റുകൾ താത്കാലികമായി നിർത്തുമെന്ന് സ്ട്രീമിംഗ്...

ഇന്ത്യക്കാർക്ക് വേണ്ടി ദീർഘകാല പ്ലാനുകളും അമ്പത് ശതമാനം കിഴിവുമായി നെറ്റ്ഫ്‌ളിക്‌സ്

നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യക്കാർക്ക് വേണ്ടി പുതിയ ദീർഘകാല പ്ലാനുകളവതരിപ്പിക്കുന്നു. നിലവിലുള്ള പ്ലാനുകൾക്ക് പുറമെയാണിത്. പുതിയ പ്ലാനുകളുടെ കാലാവധി മൂന്ന് മാസം, ആറ്...

തൊഴിൽ സമയത്ത് നെറ്റ്ഫ്‌ളിക്‌സ് കണ്ടു; മുൻ ജീവനക്കാരനെതിരെ 43 കോടി രൂപ നഷ്ടപരിഹാര കേസ് നൽകി കമ്പനി ഉടമ

തൊഴിൽ സമയത്ത്  നെറ്റ്ഫ്‌ളിക്‌സ് കണ്ട മുൻ ജീവനക്കാരനെതിരെ 43 കോടി രൂപയുടെ നഷ്ടപരിഹാര കേസ് നൽകി കമ്പനി ഉടമ. അമേരിക്കൻ-ഇറ്റാലിയൻ...

‘സേക്രഡ് ഗെയിംസി’ലെ മൊബൈൽ നമ്പർ പണിയായി; നേരം ഇ​രു​ട്ടി​വെ​ളു​ത്ത​പ്പോ​ൾ കു​ഞ്ഞ​ബ്ദു​ള്ള അധോലോക നായകൻ

നെ​റ്റ്ഫ്ളി​ക്സ് വെ​ബ്സീ​രീ​സാ​യ സേ​ക്ര​ഡ് ഗെ​യിം​സി​ന്‍റെ പേ​രി​ൽ ഒറ്റ ദിവസം കൊണ്ട് അധോലോക നായകനായി യു​എ​ഇ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി കുഞ്ഞബ്ദുള്ള സിഎം....

36 വർഷങ്ങൾക്കു ശേഷം ‘ഹീമാൻ’ വീണ്ടുമെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനവുമായി നെറ്റ്ഫ്ലിക്സ്

ഹീമാൻ എന്ന പേരിൽ നമ്മളിൽ പലർക്കും പരിചയമുണ്ടാവും. 83-85 കാലഘട്ടത്തിൽ ആദ്യമായി ടിവി സംപ്രേഷണം നടത്തുകയും 2002ൽ വീണ്ടും ആവർത്തിക്കുകയും...

ഇന്ത്യൻ ഉപയോക്താക്കളെ ലക്ഷ്യമിട്ട് നെറ്റ്ഫ്ലിക്സ്; പുതിയ പ്ലാൻ അവതരിപ്പിച്ചു

ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കള്‍ക്കായി നെറ്റ്ഫ്ലിക്സ് പുതിയ പ്ലാന്‍ അവതരിപ്പിച്ചു. മാസം 199 രൂപയ്ക്ക് എസ്ഡി കണ്ടന്റ് ലഭ്യമാക്കുന്നതാണ് പ്ലാന്‍. ഒരേസമയം...

നെറ്റ്ഫ്‌ളിക്‌സിനെ പിന്തള്ളി; ഏറ്റവും കൂടുതൽ പണമുണ്ടാക്കുന്ന ആപ്പ്  ടിൻഡർ

നെറ്റ്ഫ്‌ളിക്‌സിനെ പിന്തള്ളി ഏറ്റവും കൂടുതൽ പണമുണ്ടാക്കുന്ന ആപ്പായി ഡേറ്റിംഗ് ആപ്പ് ടിൻഡർ.  നോൺ ഗെയിമിംഗ് വിഭാഗത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ...

മോദിയെ വിമർശിച്ചു; നെറ്റ്ഫ്‌ളിക്‌സിനെതിരെ സംഘപരിവാർ

മോദിയെ വിമർശിച്ചതിന് നെറ്റ്ഫ്‌ളിക്‌സിനെതിരെ സംഘപരിവാർ. ബോയ്‌കോട്ട് നെറ്റ്ഫഌക്‌സ് എന്ന ഹാഷ്ടാഗോടെയാണ് ക്യാമ്പെയിൻ. ‘ഇന്ത്യൻ ഇലക്ഷൻസ് | പാട്രിയോട് ആക്ട് വിത്ത്...

Page 8 of 9 1 6 7 8 9
Advertisement