Advertisement
ഡൽഹിയിൽ കൊവിഷീൽഡ് വാക്സിൻ ക്ഷാമം

രാജ്യ തലസ്ഥാനത്ത് കൊവിഷീൽഡ് വാക്സിൻ ക്ഷാമം രൂക്ഷം. സർക്കാരിൻ്റെ വിവിധ വാക്സിനേഷൻ സെൻ്ററുകൾ നാളെ അടച്ചിടും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ...

ടി-20 മത്സരത്തിൽ ഇരട്ട സെഞ്ചുറിയുമായി ഡൽഹി ബാറ്റ്സ്മാൻ

ടി-20 മത്സരത്തിൽ ഇരട്ട സെഞ്ചുറിയുമായി ഡൽഹി ബാറ്റ്സ്മാൻ സുബോധ് ഭട്ടി. ക്ലബ് ക്രിക്കറ്റ് മത്സരത്തിലാണ് ഡൽഹി താരം ഇരട്ടശതകം കടന്നത്....

ചുവന്ന തെരുവിൽ നിന്ന് അഭയകേന്ദ്രത്തിലെത്തിച്ച 10 പെൺകുട്ടികൾ മതിൽ പൊളിച്ച് രക്ഷപ്പെട്ടു

ചുവന്ന തെരുവിൽ നിന്ന് രക്ഷപ്പെടുത്തി അഭയകേന്ദ്രത്തിലെത്തിച്ച 10 പെൺകുട്ടികൾ അഭയകേന്ദ്രത്തിൻ്റെ മതിൽ പൊളിച്ച് കടന്നുകളഞ്ഞു. ഡൽഹിയിലെ ദ്വാരകയിലുള്ള അഭയകേന്ദ്രത്തിൽ നിന്നാണ്...

ജലമലിനീകരണം രൂക്ഷം; യമുനാ നദിയുടെ ചില ഭാഗങ്ങളിൽ മീൻപിടുത്തം നിരോധിച്ചു

രൂക്ഷമായ ജലമലിനീകരണത്തെ തുടർന്ന് യമുനാ നദിയുടെ ചില ഭാഗങ്ങളിൽ മീൻപിടുത്തം നിരോധിച്ച് ഡൽഹി സർക്കാർ. കഴിഞ്ഞ കുറച്ചുനാളായി നദിയിലൂടെ വിഷലിപ്തമായ...

ചേരി നിവാസികൾക്കായി വാക്സിനേഷൻ കേന്ദ്രം ആരംഭിച്ച് ഗൗതം ഗംഭീർ

തൻ്റെ നിയോജക മണ്ഡലത്തിലെ ചേരി നിവാസികൾക്കായി വാക്സിനേഷൻ കേന്ദ്രം ആരംഭിച്ച് ബിജെപി എംപി ഗൗതം ഗംഭീർ. ഈസ്റ്റ് ഡൽഹിയിലെ മായുർ...

വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വിമാനത്തിലിരുന്ന് വ്യാജഭീഷണി; യുവാവ് പിടിയിൽ

വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. വിമാനത്തിലെ യാത്രക്കാരനായ ആകാശ് ദീപ് എന്നയാളെയാണ് പൊലീസ് അറസ്റ്റ്...

ഡൽഹി സരോജ് ആശുപത്രിയിൽ 80 ഡോക്ടർമാർക്ക് കൊവിഡ്; സർജൻ മരിച്ചു

ഡൽഹിയിലെ കൊവിഡ് ബാധ അതിരൂക്ഷമായി തുടരുന്നു. ഡൽഹി സരോജ് ആശുപത്രിയിലെ 80 ഡോക്ടർമാർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലധികമായി ആശുപത്രിയിലെ...

ഓക്സിജൻ കോൺസൺട്രേറ്ററുകൾ കരിഞ്ചന്തയിൽ വിറ്റു; ഡൽഹിയിൽ 4 പേർ അറസ്റ്റിൽ

രാജ്യതലസ്ഥാനത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലും കരിഞ്ചന്തയിൽ ഓക്സിജൻ കോൺസൺട്രേറ്ററുകളുടെ വില്പന തുടരുന്നു. ഓക്സിജൻ കോൺസൺട്രേറ്ററുകൾ കരിഞ്ചന്തയിൽ വിറ്റതിനെ തുടർന്ന്...

വിദേശ സഹായം ജനങ്ങൾക്കുള്ളത്; പെട്ടിയിൽ വെക്കാനുള്ളതല്ല: കേന്ദ്രത്തെ വിമർശിച്ച് വീണ്ടും ഡൽഹി ഹൈക്കോടതി

ഡൽഹിയിലെ ഓക്സിജൻ ക്ഷാമത്തിൽ വീണ്ടും കേന്ദ്രത്തെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. ലഭിച്ച വിദേശസഹായം ജനങ്ങൾക്കുള്ളതാണെന്നും അത് പെട്ടിയിൽ പൂട്ടിവച്ച് നശിപ്പിക്കാനുള്ളതല്ലെന്നും...

നിങ്ങൾക്ക് ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണിൽ തല പൂഴ്ത്തി നിൽക്കാം, ഞങ്ങൾക്കാവില്ല: കേന്ദ്രത്തെ വിമർശിച്ച് ഡൽഹി ഹൈക്കോടതി

രാജ്യതലസ്ഥാനത്തെ ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. ഡൽഹിയിൽ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട ഓക്സിജൻ ഇനിയും നൽകാത്തതിനാലാണ് വിമർശനം....

Page 10 of 14 1 8 9 10 11 12 14
Advertisement