കേന്ദ്രബജറ്റ് അവതരണത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കമ്മി ബജറ്റിനാകും....
സംസ്ഥാനങ്ങളുടെ ജിഎസ്ടി വരുമാന നഷ്ടം നികത്താൻ 42000 കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രാലയം. ഇതിൽ പ്രതിവാര ഗഡുവായ 6000...
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനായാണ് കേന്ദ്രസര്‍ക്കാര്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. കൊവിഡ്...
വീണ്ടും പുതിയ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. മൂന്നാം തവണയാണ് കൊവിഡ് കാലത്ത് സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നത്. സമ്പദ്...
ഉത്സവ- പുതുവത്സര സീസണിന് മുന്നോടിയായി രാജ്യത്തെ വിപണികൾ സജ്ജീവമാക്കാൻ കേന്ദ്രസർക്കാരിന്റെ ശ്രമം. മൂലധന ചെലവുകൾക്കായി 12,000 കോടി രൂപയുടെ പലിശ...
സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാര കുടിശിക നൽകാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച നിർദേശത്തിൽ ജിഎസ്ടി കൗൺസിലിൽ സമവായമായില്ല. അതേസമയം, ഈ വർഷം ഇതുവരെ...
കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടായേക്കാമെന്ന് സൂചന. ധനകാര്യ മന്ത്രി നിർമലാ സീതാരാമനെ തൽസ്ഥാനത്ത് നിന്ന മാറ്റിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. കൊവിഡും ലോക്ക് ഡൗണും കാരണം...
ചെറുകിട- ഇടത്തരം ബാങ്കിംഗ് ഇടപാടുകൾ സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റംവരുത്തുന്നതിന് ഓർഡിനൻസ് കൊണ്ടുവരും. കൊവിഡ് മൂലം വായ്പാ തിരിച്ചടവുകൾ മുടങ്ങിയാൽ അത്...
യെസ് ബാങ്ക് പ്രതിസന്ധിയിൽ കേന്ദ്ര ഇടപെടൽ. നിക്ഷേപകരുടെ സമ്പാദ്യം സുരക്ഷിതമെന്നും പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്നും 2017 മുതൽ യെസ് ബാങ്ക് ആർബിഐയുടെ...
ചെലവ് ചുരുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ ധനകാര്യമന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി. സാമ്പത്തിക വ്യവസ്ഥയെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിമര്‍ശനം....