സവാള വില വർധനവിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിൽ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി. താൻ ഇതുവരെ സവാള കഴിച്ചിട്ടില്ലെന്നാണ്...
രാജ്യത്ത് സാമ്പത്തിക വളർച്ചയിൽ കുറവു വരും. എന്നാൽ, സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിൽ പ്രതിപക്ഷം ഉന്നയിച്ച...
ഇന്ത്യ- യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ അതിവേഗം പുരോഗമിക്കുന്നതയി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ചൈനയ്ക്ക് പുറത്ത് നിക്ഷേപ സാധ്യതകൾ...
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഈ സമയം പ്രതിപക്ഷത്തെ പഴിചാരി രക്ഷപെടാന്‍...
ഇന്ത്യയിലെ വാഹന വിപണി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും വില്‍പനയിലുണ്ടായ...
രണ്ടാംഘട്ട സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപനവുമായി ധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിംഗ് മേഖല ശക്തിപ്പെടുത്തുമെന്നും വായ്പ്പാ നടപടികൾ ലളിതമാക്കുമെന്നും ധനമന്ത്രി...
റിസർവ് ബാങ്കിൽ നിന്നും 1.76 ലക്ഷം കോടി രൂപ വാങ്ങുന്ന കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി....
കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്ന സമ്പദ് വ്യവസ്ഥയില്‍ ആശ്വാസ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ബാങ്കുകള്‍ വാഹന ഭവന വായ്പകളുടെ പലിശനിരക്ക് കുറയ്ക്കുമെന്ന്...
ബജറ്റിൽ റവന്യൂ വരുമാനം സംബന്ധിച്ച കണക്കുകളിൽ വ്യത്യാസമുണ്ടെന്ന ആരോപണത്തെ തള്ളി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. സാമ്പത്തിക സർവേയും ബജറ്റും...
ഇന്ത്യയില്‍ കൂടുതല്‍ നാണയങ്ങള്‍ ഇറക്കുമെന്ന് കേന്ദ്രബജറ്റില്‍ പ്രഖ്യാപനം. ഒന്ന്, രണ്ട്, അഞ്ച്, 10, 20 രൂപയുടെ പുതിയ നാണയങ്ങള്‍ ഉടൻ...