സന്ദീപ് വാര്യര്‍ – മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ്. കണ്ടോട്ടെ, അതിനിപ്പോള്‍...
ഇന്നലെ രാത്രി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത അവലോകന യോഗത്തിലാണ് മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗം...
പാലക്കാട് മണ്ഡലത്തിൽ ചർച്ചയാകേണ്ടത് രാഷ്ട്രീയം തന്നെയെന്ന നിലപാടിൽ ഉറച്ച് ഇടത് നേതാവ് എൻഎൻ കൃഷ്ണദാസ്. രാഷ്ട്രീയം ചർച്ച ചെയ്യുന്നതാണ് ജനങ്ങൾക്ക്...
ട്രോളി വിവാദത്തിൽ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ട്രോളി ബാഗ് വിഷയം ഉപേക്ഷിക്കേണ്ട വിഷയമല്ലെന്ന് എംവി...
മാധ്യമങ്ങള്‍ക്കെതിരായ എന്‍എന്‍ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഐഎം സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു....
മാധ്യമങ്ങള്‍ക്ക് എതിരായ എന്‍എന്‍ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഐഎം നേതൃത്വത്തിന് അതൃപ്തി. വിമര്‍ശനത്തിന് ഉപയോഗിക്കേണ്ട ഭാഷ ഇതല്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍....