മഹാരാഷ്ട്രയിൽ കൊവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ആശുപത്രി ജിവനക്കാർക്കടക്കം കൊവിഡ് സ്ഥിരീകരിച്ചതോടെ വോക്കാർഡ് ഉൾപ്പെടെയുള്ള പല സ്വകാര്യ...
ആദ്യ ശമ്പളവും വാങ്ങി മടങ്ങവേ താത്കാലിക നഴ്‌സ് അപകടത്തിൽ പെട്ട് മരിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡിലെ...
മുംബൈ സെൻട്രലിലെ വൊക്കാഡാ ആശുപത്രിയിൽ 50 നഴ്സുമാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 26 പേർ മലയാളികളാണെന്നാണ് സൂചന. നഴ്സുമാർക്കും...
മുംബൈയിൽ ഡോക്ടർമാർക്കും മലയാളി നഴ്സുമാർക്കും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. മുംബൈ സെൻട്രലിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന...
നഴ്‌സുമാര്‍ക്കായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് (ഒഡെപെക്) യുകെ റിക്രൂട്ട്‌മെന്റിനു അവസരമൊരുക്കുന്നു....
85 രോഗികളെ മയക്കുമരുന്ന് കുത്തിവെച്ച് കൊന്ന കേസില്‍ ജര്‍മനിയിലെ നഴ്‌സിനെ വധശിക്ഷയ്ക്ക് വിധിച്ചു. നില്‍സ് ഹോഗല്‍ എന്ന ജര്‍മന്‍ സ്വദേശിയാണ്...
കാലങ്ങളായി തുടരുന്ന ഇടത് യൂണിയന് ഭരണത്തിന് അന്ത്യം കുറിച്ച് കേരള നഴ്സിംഗ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് വിജയം....
നിപ രോഗികളെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി ലഭിച്ചു. ഇത് സംബന്ധിച്ച ഉത്തരവ്...
ഡൽഹിയിൽ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിനിയായ അനിത ജോസഫിനെയാണ് ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. താമസസ്ഥലത്തായിരുന്നു...
ഡൽഹിയിൽ മലയാളി നേഴ്‌സിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാജ അഗ്രസെൻ ആശുപ്ത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ജിത്തുവാണ്...