കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ സംവിധാനം പ്രാപ്യമല്ലാത്ത നിരവധി കുട്ടികളുണ്ട്. ഇവര്‍ക്ക്...
വിക്ടേഴ്‌സ് ചാനല്‍ ഡിടിഎച്ച് ശൃംഖലയിലും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍...
സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വട്ടിയൂര്‍ക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമത്തിലെ കലാപരിശീലനം ഇനി ഓണ്‍ലൈനില്‍. കേരളനടനം, മോഹിനിയാട്ടം, ഭരതനാട്യം, ശാസ്ത്രീയ സംഗീതം, ലളിത...
ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സഹകരണ ബാങ്കുകള്‍ ടിവി നല്‍കും. വീടുകളില്‍ ടെലിവിഷന്‍ സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്കായി ടെലിവിഷന്‍...
ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി സ്റ്റേ ചെയ്യാതെ ഹൈക്കോടതി. വിഷയം സിംഗിൾ ബെഞ്ച് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക്...
ഓൺലൈൻ പഠനത്തിന് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് കൈതാങ്ങുമായി ടി എൻ പ്രതാപൻ എംപി. അതിജീവനം എംപീസ് എഡ്യുകെയർ പദ്ധതി...
ടിവിയോ മൊബൈല്‍ ഫോണോ ഇല്ല എന്നതിന്റെ പേരില്‍ ഓണ്‍ലൈന്‍ പഠനത്തില്‍ ഒരു കുട്ടിക്കും ഒരു ക്ലാസും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി...
ഓൺലൈൻ ക്ലാസിന് സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കായി സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ നേതൃത്തിൽ 500 ടിവികൾ വാങ്ങി നൽകും. പൊതുനന്മ ഫണ്ട്...
ഓൺലൈൻ അധ്യാപികമാരെ അവഹേളിക്കുന്ന തരത്തിൽ പ്രചരണങ്ങൾ നടത്തിയ വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്തി. മലപ്പുറം സ്വദേശിയായ പതിനാറുകാരനാണ് ഗ്രൂപ്പ്...
കൈറ്റ് വിക്ടേഴ്‌സ് ചാനൽവഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ’ ക്ലാസുകൾ മുഴുവൻ കുട്ടികൾക്കും കാണാൻ ക്രമീകരണമൊരുക്കാൻ ഹൈടെക് സ്‌കൂൾ – ഹൈടെക്...