രോഹിതും കോലിയും പുറത്ത്; ഇന്ത്യക്ക് ഞെട്ടലോടെ തുടക്കം July 10, 2019

ന്യൂസിലൻഡിനെതിരായ സെമിഫൈനൽ മത്സരത്തിൽ ഇന്ത്യക്ക് ഞെട്ടലോടെ തുടക്കം. മൂന്ന് ഓവർ പിന്നിടുമ്പോൾ തന്നെ രോഹിത് ശർമയും വിരാട് കോലിയും പുറത്തായി....

പരിശീലനത്തിനിടെ ബുംറയെ അനുകരിച്ച് വിരാട് കോലി; വീഡിയോ July 10, 2019

ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചിരിക്കുകയാണ്. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 239 റൺസാണ് കിവീസ്...

കാലിടറി കിവീസ്; ഇന്ത്യക്ക് 240 റൺസ് വിജയലക്ഷ്യം July 10, 2019

ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ മത്സരത്തിൽ ഇന്ത്യക്ക് റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസിന് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ്...

‘എന്റെ ടീമിൽ ഒരുപാട് ജെന്റിൽമാന്മാർ ഉണ്ടായിരുന്നു’; അന്ന് സ്ലെഡ്ജ് ചെയ്യാൻ അരും തയ്യാറാവില്ലായിരുന്നുവെന്ന് ഗാംഗുലി: വീഡിയോ July 10, 2019

ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ മത്സരം മഴ മുടക്കിയപ്പോൾ നേട്ടമായത് ക്രിക്കറ്റ് ആരാധകർക്കാണ്. ഗാംഗുലി ഇന്ത്യൻ ടീമിൻ്റെ നായകനായിരുന്ന സമയത്തെ ചില രഹസ്യങ്ങളാണ്...

ഇന്നത്തെ മത്സരം ഉപേക്ഷിച്ചു; നാളെ കളി തുടരും July 9, 2019

ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ മത്സരം നാളെ തുടരും. മഴ കുറയാത്തതിനെത്തുടർന്നാണ് ഇന്നത്തെ മത്സരം ഉപേക്ഷിച്ചത്. നാളെ ന്യൂസിലൻഡിൻ്റെ ബാക്കിയുള്ള ഇന്നിംഗ്സിനു ശേഷം...

മഴ മാറി; കളി നടക്കുമെന്ന് ഉറപ്പില്ല July 9, 2019

ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ മത്സരം നടക്കുന്ന മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ മഴയ്ക്ക് ശമനം. പിച്ച് മൂടിയിരുന്ന കവർ മാറ്റി ഗ്രൗണ്ടിൽ നിന്നും...

മാഞ്ചസ്റ്ററിൽ മഴ മാറുന്നില്ല; ഡക്ക്‌വർത്ത് ലൂയിസ് നിയമം ഇന്ത്യക്ക് പണിയാകും July 9, 2019

ഇ​ന്ത്യ​യും ന്യൂ​സി​ല​ന്‍​ഡും ത​മ്മി​ലു​ള്ള സെ​മി​ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​നി​ടെ മ​ഴ പെ​യ്തോ​ടെ മ​ത്സ​രം റി​സ​ർ​വ് ദി​ന​ത്തി​ലേ​ക്ക് മാ​റ്റു​മോ എ​ന്നാ​ണ് ഏ​വ​രും ഉ​റ്റു നോ​ക്കു​ന്ന​ത്....

അന്ന് വില്ല്യംസണിനെ കോലി പുറത്താക്കിയത് ഇങ്ങനെയാണ്; വീഡിയോ കാണാം July 9, 2019

ഈ ലോകകപ്പിലെ ആദ്യ സെമിയും 2008 അണ്ടർ 19 ലോകകപ്പ് സെമിയും തമ്മിലുള്ള രസകരമായ ബന്ധത്തെപ്പറ്റി റിപ്പോർട്ടുകൾ വന്നിരുന്നു. 11...

തുന്നിച്ചേർത്ത് ടെയ്‌ലറും വില്ല്യംസണും; കളി മഴ മുടക്കിയപ്പോൾ ന്യൂസിലൻഡിന് 5 വിക്കറ്റുകൾ നഷ്ടം July 9, 2019

ഇന്ത്യക്കെതിരായ ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിന് അഞ്ചു വിക്കറ്റുകൾ നഷ്ടം. 46.1 ഓവർ എത്തി നിക്കെ മഴ പെയ്തതിനെത്തുടർന്ന് കളി...

വില്ല്യംസണ് അർദ്ധസെഞ്ചുറി; തുടക്കത്തിലെ തകർച്ച അതിജീവിച്ച് ന്യൂസിലൻഡ് July 9, 2019

ഇന്ത്യക്കെതിരെയുള്ള ലോകകപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിന് രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ, ഹെൻറി നിക്കോളാസ് എന്നിവരാണ്...

Page 5 of 28 1 2 3 4 5 6 7 8 9 10 11 12 13 28
Top