ബില്ലുകളില്‍ വിശദീകരണം നല്‍കാന്‍ മന്ത്രിമാര്‍ രാജ്ഭവനിലെത്തി. മന്ത്രിമാരായ പി.രാജീവ്, വി.എന്‍ വാസവന്‍, വി. അബ്ദുറഹ്മാന്‍, ജെ.ചിഞ്ചുറാണി, ആര്‍.ബിന്ദു എന്നിവരാണ് ഗവര്‍ണറെ...
കയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാത്തതില്‍ മന്ത്രി പി രാജീവിനെതിരെ വിമര്‍ശനവുമായി സിപിഐ. കയര്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയോട് വിയോജിപ്പാണെന്ന്...
കേരള പേപ്പര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനത്തില്‍ വന്‍ പുരോഗതിയെന്ന് വ്യവസായമന്ത്രി പി രാജീവ്. ഉല്‍പാദനമാരംഭിച്ച് കേവലം 3 മാസത്തിനുള്ളില്‍...
സ്റ്റാർട്ട് അപ്പ് രംഗത്ത് വീണ്ടും അന്തർദേശീയ അംഗീകാരം നേടി കേരള സ്റ്റാർട്ടപ്പ് മിഷൻ. സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ 2021-22 ആഗോള...
ലോകത്തെ ഡിസൈൻ ഹബ്ബായി കേരളത്തെ മാറ്റുന്നത് ലക്ഷ്യം വെച്ച് സംസ്ഥാന ഡിസൈൻ നയം ഉടൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് ക്രേസ് ബിസ്‌ക്കറ്റ്‌സ് ഫാക്ടറി ഉദ്ഘാടനം ചെയ്യും. 2022 ഡിസംബര്‍ 17ന് രാവിലെ 10.30ന് നടക്കുന്ന...
സംരംഭക വര്‍ഷം പദ്ധതിയില്‍ ചരിത്രം തീര്‍ത്ത് എറണാകുളം ജില്ല. പദ്ധതിയുടെ ഭാഗമായി 10,000 സംരംഭങ്ങള്‍ ആരംഭിച്ച ആദ്യ ജില്ലയായി എറണാകുളം...
ലോകത്തിലെ ആദ്യത്തെ പൂര്‍ണ്ണമായും ഓട്ടോമേറ്റഡായ ഇലക്ട്രിക് ബാര്‍ജ് നിര്‍മ്മിച്ച സ്ഥലമായി മാറി കേരളം. നോര്‍വ്വേക്ക് വേണ്ടി കൊച്ചി ഷിപ്പ്യാര്‍ഡാണ് ഇവ...
ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് ഇന്ന് ഗവര്‍ണര്‍ക്ക് അയച്ചേക്കും. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കിൽ, അടുത്ത നിയമസഭാ...
ചാൻസലറായി വിദ്യാഭ്യാസ വിദഗ്ധർ വേണമെന്നത് മുൻപ് യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണെന്ന് മന്ത്രി പി.രാജീവ്. പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ...