നവാസ് ഷെരീഫിനെതിരെ ശിക്ഷ വിധിക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന ആരോപണം നിഷേധിച്ച് പാക്കിസ്ഥാന് അഴിമതി കോടതി ജഡ്ജി രംഗത്ത്. നേരിട്ടോ അല്ലാതെയോ ഉള്ള...
മന്ത്രിസഭാ യോഗത്തിൻ്റെ ഫേസ്ബുക്ക് ലൈവിനിടെ അബദ്ധത്തിൽ ക്യാറ്റ് ഫിൽട്ടർ ഓണായി അബദ്ധം പിണഞ്ഞിരിക്കുകയാണ് പാക്കിസ്ഥാൻ. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യ സർക്കാറിന്റെ...
കാശ്മീരിൽ ഭീകരാക്രണമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവും അമേരിക്കയുമാണ് ഇന്ത്യക്ക് വിവരം കൈമാറിയത്. പുൽവാമ ജില്ലയിലെ അവന്ദിപോര പ്രദേശത്താണ്...
പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിൽ. സാമ്പത്തിക തിരിമറി കേസിലാണ് അറസ്റ്റ്. അഴിമതി വിരുദ്ധ ഏജൻസിയായ നാഷണൽ...
പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ കൈവശവും ആണവായുധമുണ്ടെന്നും ഇതാരും മറക്കരുതെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ കൈവശം...
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുസ്ലീം യുവാവ് തട്ടിക്കൊണ്ടുപോയതിൽ വ്യാപക പ്രതിഷേധം. കഴിഞ്ഞ മാസമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ...
ഇന്ത്യ- പാക് ബന്ധം സമാധാനപരമായ സാഹചര്യത്തില്‍ തുടരണമെങ്കില്‍ മോദി അധികാരത്തില്‍ വരണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കശ്മീര്‍ വിഷയത്തില്‍...
പാക്കിസ്ഥാന്റെ എഫ് 16 വിമാനം അധിനിവേശ കാഷ്മീരിൽ വീഴ്ത്തിയതിന് തെളിവുണ്ടെന്ന് വ്യോമസേന. ആകാശത്തെ ഏറ്റുമുട്ടലിന്റെ ഇ- സിഗ്നേച്ചര്‍ പുറത്തുവിട്ടു. രഹസ്യ...
വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യ വെടിവെച്ചിട്ടത് പാക്കിസ്ഥാന്റെ എഫ് 16 വിഭാഗത്തില്‍പ്പെട്ട വിമാനമല്ലെന് അമേരിക്ക. പാക്കിസ്ഥാന്റെ കൈവശമുള്ള എഫ് 16...
ഇന്ത്യന്‍ മുസ്ലീങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഗൗരവപൂര്‍വം ഹര്‍ജിയില്‍ വാദം കേള്‍ക്കാനാണോ നിങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ഹര്‍ജിക്കാരന്റെ ആഭിഭാഷകനോട്...