പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിയ്ക്കെ പൂർണ്ണമായും എം.പി ഫണ്ട് ഉപയോഗിയ്ക്കാൻ കേരളത്തിൽ നിന്നുള്ള ഒരു ലോകസഭാംഗത്തിനും ഇതുവരെ സാധിച്ചിട്ടില്ലെന്ന് രേഖകൾ....
രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളും കേന്ദ്ര ഏജൻസികൾക്ക് പരിശോധിക്കാൻ അനുവാദം നൽകിയ നടപടി ലോക്സഭ നിർത്തിവച്ച ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എൻ കെ...
റാഫേൽ വിഷയത്തിൽ സമവായ ചർച്ചകൾക്ക് സാധ്യത മങ്ങിയതോടെ ഇന്നും പാർലമെന്റിന്റെ ഇരു സഭകളും തടസ്സപ്പെടും. സംയുക്ത പാർലമെന്ററി സമിതി പ്രഖ്യാപിക്കുന്നത്...
പാർലമെന്റിൽ ഇന്നും റാഫേൽ വിഷയത്തിൽ ഭരണ പ്രതിപക്ഷ വാക്ക് പോര് തുടരും. കൺസ്യൂമർ പ്രോട്ടക്ഷൻ ബില്ല് ലോകസഭയുടെയും കുട്ടികളുടെ സൗജന്യ...
പാർലമെന്റ് നടപടികൾ മൂന്നാം ദിവസമായ ഇന്നും പ്രക്ഷുബ്ദമാകും. റാഫേൽ വിഷയത്തിൽ ജെ.പി.സി വേണമെന്ന ആവശ്യം സർക്കാർ അംഗീകരിയ്ക്കാത്ത സാഹചര്യത്തിൽ സഭാനടപടികളോട്...
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ജനുവരി 8 വരെ നീളുന്ന ഈ സമ്മേളന കാലയളവിൽ നിരവധി സുപ്രധാന നിയമ...
അഖിലേന്ത്യാ കിസാൻ സംഘർഷ് കോർഡിനേഷൻ സമിതിയുടെ ആഭിമുഖ്യത്തിൽ കർഷകർ ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും. കാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്കുക,...
പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഡിസംബര്‍ 11 ന് തുടക്കമാകും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ദിവസം തന്നെയാണ്...
തുടര്‍ച്ചയായ പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിപക്ഷത്തിനെതിരെ പ്രതിഷേധിക്കാന്‍ സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ രംഗത്ത്. പാര്‍ലമെന്റ് സ്തംഭിപ്പിച്ച പ്രതിപക്ഷ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര...
ഒഡീഷയില്‍ നിന്നുള്ള രാജ്യസഭാ എം.പി എ.വി. സ്വാമി പാര്‍ലമെന്റിനരികില്‍ കുഴഞ്ഞുവീണു. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സംഭവം. അദ്ദേഹത്തെ ഉടന്‍...