അബുദാബി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിച്ചുതുടങ്ങി. ഫേസ് റെക്കഗ്നിഷന്‍ സംവിധാനത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനാല്‍ ഇനി അന്താരാഷ്ട്ര...
പാസ്പോർട്ടിൽ ഒറ്റ പേര് മാത്രമുളളവരുടെ യുഎഇ സന്ദർശന വിലക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു. പാസ്പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ...
പാസ്‌പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത് നിങ്ങളുടെ ഒറ്റപ്പേര് (സിംഗിള്‍ നെയിം) മാത്രമാണെങ്കില്‍ ഇനിമുതല്‍ യുഎഇയിലേക്ക് സന്ദര്‍ശക വിസയില്‍ പ്രവേശനമുണ്ടാകില്ലെന്ന് അറിയിപ്പ്. ടൂറിസ്റ്റ് വിസയിലോ...
അന്താരാഷ്ട്ര യാത്രകൾക്ക് പാസ്പോർട്ട് കൂടിയേ തീരു. പഠനം, തീർത്ഥാടനം, ജോലി ഇങ്ങനെ ആവശ്യങ്ങൾ ഏതുമാകട്ടെ, പാസ്പോർട്ട് ഇല്ലാതെ രാജ്യം വിടാൻ...
ഇർഷാദ് കൊല്ലപ്പെട്ട സ്വർണ്ണക്കടത്ത് കേസിൽ പാസ്പോർട്ട് റദ്ദ് ചെയ്തു. സ്വർണ്ണക്കടത്ത് സംഘത്തിലെ പ്രധാനികളുടെ പാസ്പോർട്ടാണ് റദ്ദ് ചെയ്തത്. നാസർ എന്ന...
പെരുവണ്ണാമൂഴിയിലെ ഇർഷാദിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി നാസർ ഉൾപ്പെടെ മൂന്ന് പേരുടെ പാസ്‌പോർട്ട് റദ്ദാക്കാൻ നടപടി ആരംഭിച്ചു. നാസർ എന്ന സ്വാലിഹ്,...
ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽ നിന്ന് സ്വന്തം പാസ്പോർട്ടിൽ തങ്ങൾക്ക് തന്നെ എൻട്രി സ്റ്റാമ്പ് ചെയ്യാൻ അവസരം ലഭിച്ച സന്തോഷത്തിലാണ്...
ഫുജൈറയിലും ഷാർജയിലുമുണ്ടായ വെള്ളപ്പൊക്കത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് പകരം പാസ്പോർട്ടിന് അപേക്ഷിക്കാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സൗകര്യമേർപ്പെടുത്തി. ഞായറാഴ്ചകളിൽ പ്രളയബാധിത...
യുഎഇയിലെ മഴക്കെടുതിയിൽ യാത്രാരേഖകൾ നഷ്ടപ്പെട്ട പ്രവാസികൾക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സൗകര്യമേർപ്പെടുത്തി. പ്രളയ ബാധിത പ്രദേശങ്ങളിൽ ഞായറാഴ്ചകളിൽ...
2022-ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടിക അടുത്തിടെ പുറത്തിറക്കി ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ്. 199 വ്യത്യസ്ത പാസ്പോർട്ടുകൾ, 227...